എൽസി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൽസി ദേശീയോദ്യാനം
നോർത്തേൺ ടെറിട്ടറി
Map of Elsey National Park
Nearest town or cityMataranka
സ്ഥാപിതം1991
വിസ്തീർണ്ണം138.96 km2 (53.7 sq mi)[1]
Managing authorities
Websiteഎൽസി ദേശീയോദ്യാനം
See alsoProtected areas of the Northern Territory
എൽസി ദേശീയോദ്യാനത്തിലെ മരങ്ങൾ

നോർത്തേൺ ടെറിറ്ററിയിലുള്ള (ഓസ്ട്രേലിയ) ദേശീയോദ്യാനമാണ് എൽസി ദേശീയോദ്യാനം. മറ്ററങ്കയുടെ കിഴക്കുഭാഗത്ത് 2 മുതൽ 19 കിലോമീറ്റർ വരെ ദൂരെയായി കിടക്കുന്നു.[2] ഇത് ഡാർവിന്റെ തെക്കു-കിഴക്കായി 378 കിലോമീറ്റർ ദൂരെയാണ്.[3]

മറ്ററങ്ക വെള്ളച്ചാട്ടവും[4] മറ്ററങ്ക തെർമൽ കുളങ്ങളും ഈ പാർക്കിന്റെ പ്രത്യേകതയാണ്.[5][6]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "CAPAD 2012 Northern Territory Summary (see 'DETAIL' tab)". CAPAD 2012. Australian Government - Department of the Environment. 7 February 2014. Retrieved 7 February 2014.
  2. Elsey National Park, nt.gov.au.
  3. "Parks and Wildlife Commission NT". Retrieved 12 April 2016.
  4. “Mataranka Falls”.
  5. “Mataranka Thermal Pools” .
  6. Roper region, Northern Territory.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എൽസി_ദേശീയോദ്യാനം&oldid=3445228" എന്ന താളിൽനിന്ന് ശേഖരിച്ചത്