എർത്ത് ആൻതെം
ദൃശ്യരൂപം
ഒരു ആഘോഷ ഗാനം അല്ലെങ്കിൽ ഒരു മംഗളാശംസ ഗീതമാണ് എർത്ത് ആൻതെം. ഇതിൽ ഭൂമിയെയും അതിലെ നിവാസികളെയും, സസ്യജന്തുജാലങ്ങളെയും പുകഴ്ത്തുകയും, മഹത്ത്വവത്കരിക്കുകയും ചെയ്യുന്നു.
ചരിത്രം
[തിരുത്തുക]ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിന്റെ അപേക്ഷപ്രകാരം, 1971 ഒക്ടോബർ 24 ന്, പാബ്ലോ കാസൽസ് നടത്തിയ 26-ആം വാർഷിക ആഘോങ്ങൾക്കായി ഐക്യരാഷ്ട്രസഭക്ക് വേണ്ടി ഒരു ഗാനം അവതരിപ്പിക്കുകയുണ്ടായി. ഭാവഗാനം ഡബ്ല്യൂ. എച്ച്. ഓഡൻ ആണ് എഴുതിയത്.[1][2]
ഇതും കാണുക
[തിരുത്തുക]- Global citizenship
- Flag of Earth
- 90 Pound Suburban Housewife, anthem of fossil fuel conscious environmentalists in 2006.
- World Environment Day
അവലംബം
[തിരുത്തുക]- ↑ "United Nations". nationalanthems.info. Retrieved 29 September 2014.
- ↑ "Voices : An anthem for the Earth". The-kathmandu-post. Archived from the original on 30 June 2013. Retrieved 29 September 2014.