എൻ. ചെല്ലപ്പൻ നായർ
ദൃശ്യരൂപം
അനുഷ്ഠാന കലയായ തോറ്റം പാട്ട് കലാകാരനാണ് എൻ. ചെല്ലപ്പൻ നായർ. 80 വർഷത്തിലേറെയായി നിരവധി ക്ഷേത്രങ്ങളിൽ തോറ്റം പാട്ട് അവതരിപ്പിച്ചു വരുന്നു. മക്കളും ചെറുമക്കളും ഉൾപ്പെടെ നിരവധി പേരെ ഈ കലാരൂപം പരിശീലിപ്പിച്ചു. കേരള ഫോൿലോർ അക്കാദമിയുടെ 2022ലെ പുരസ്കാരം ലഭിച്ചു.[1]
ജീവിതരേഖ
[തിരുത്തുക]കൊല്ലം കണ്ണനല്ലൂർ കാറ്റാടിമുക്ക് സ്വദേശിയാണ്. മക്കളും ചെറുമക്കളും ഉൾപ്പെടെ നിരവധിപേരെ തോറ്റം പാട്ട് കല പരിശീലിപ്പിച്ചു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2024-01-25. Retrieved 2024-01-25.