എൻഡോമെട്രിയോയിഡ് മുഴകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Endometrioid tumor
അണ്ഡാശയത്തിലെ എൻഡോമെട്രിയോയിഡ് അഡിനോകാർസിനോമയുടെ നല്ല വ്യത്യാസമുള്ള ഹിസ്റ്റോപത്തോളജി
സ്പെഷ്യാലിറ്റിOncology, gynecology

എൻഡോമെട്രിയോയിഡ് മുഴകൾ എൻഡോമെട്രിയം/എൻഡോമെട്രിയൽ കാർസിനോമയുമായി സാമ്യമുള്ള ട്യൂമറിന്റെ ഒരു വിഭാഗമാണ്,. ഇംഗ്ലീഷ്:Endometrioid tumors. കൂടാതെ മൂന്നിലൊന്ന് കേസുകളിലും ഫോക്കൽ സ്ക്വാമസ് കോശങ്ങളായി മാറുന്നതും കാണാൻ സാധിക്കും. [1]

അണ്ഡാശയത്തിൽ[തിരുത്തുക]

Ovarian cancers in women aged 20+, with area representing relative incidence and color representing 5-year relative survival rate.[2] Endometrioid tumor is labeled at bottom left.

അവ അണ്ഡാശയ മുഴകളിലെ ഒരു വിഭാഗമായ ഉപരിതല എപ്പിത്തീലിയൽ ട്യൂമർ ഗ്രൂപ്പിന്റെ ഭാഗമാണ് (ഇതിൽ 10-20% എൻഡോമെട്രിയോയിഡ് തരം). ബിനൈൻ (സൗമ്യമായവ , ബോർഡർലൈൻ വകഭേദങ്ങൾ വിരളമാണ്. ഭൂരിഭാഗവും മാരകവും അർബുദകരവുമാണ്. എൻഡോമെട്രിയോസിസ്, കൺകറന്റ് പ്രൈമറി എൻഡോമെട്രിയൽ കാർസിനോമ (എൻഡോമെട്രിയൽ ക്യാൻസർ) എന്നിവയുമായി ഒരു ബന്ധം കണ്ടെത്തിയിട്ടുണ്ട്.

മൊത്തത്തിലുള്ള പാത്തോളജിക്കൽ പരിശോധനയിൽ, മുഴകൾ സിസ്റ്റിക് ആവുമ്പോൾ ചിലത് ഖരരൂപത്തിലാകാം, ചിലത് സിസ്റ്റിക് എൻഡോമെട്രിയോസിസിൽ ഉണ്ടാകാം. 40% കേസുകളിൽ, എൻഡോമെട്രിയോയിഡ് മുഴകൾ രണ്ടുവശങ്ങളിലും ഒരു പോലെ കാണപ്പെടുന്നു.[3]

എൻഡോമെട്രിയം[തിരുത്തുക]

എൻഡോമെട്രിയോയിഡ് മുഴകൾ എൻഡോമെട്രിയത്തിലും കാണപ്പെടുന്നു..[4][5]

ഗ്രേഡ് 1 ഉം ഗ്രേഡ് 2 വും ടൈപ്പ് 1 എൻഡോമെട്രിയൽ കാൻസർ ആയി പരിഗണിക്കപ്പെടൂമ്പോൾ ഗ്രേഡ് 3 റ്റൈപ്പ് 2 കാൻസർ ആയാണ് പരിഗണിക്കപ്പെടൂന്നത്.[6]

റഫറൻസുകൾ[തിരുത്തുക]

  1. "Dorlands Medical Dictionary:endometrioid tumor".[പ്രവർത്തിക്കാത്ത കണ്ണി]
  2. Kosary, Carol L. (2007). "Chapter 16: Cancers of the Ovary" (PDF). In Baguio, RNL; Young, JL; Keel, GE; Eisner, MP; Lin, YD; Horner, M-J (eds.). SEER Survival Monograph: Cancer Survival Among Adults: US SEER Program, 1988-2001, Patient and Tumor Characteristics. SEER Program. Vol. NIH Pub. No. 07-6215. Bethesda, MD: National Cancer Institute. pp. 133–144.
  3. Robbins; Cotran, eds. (2005). Pathologic Basis of Disease (7th ed.). Philadelphia: Saunders. ISBN 978-0-7216-0187-8.
  4. Mulvany NJ, Allen DG (January 2008). "Combined large cell neuroendocrine and endometrioid carcinoma of the endometrium". Int. J. Gynecol. Pathol. 27 (1): 49–57. doi:10.1097/pgp.0b013e31806219c5. PMID 18156975. S2CID 43849133.
  5. MeSH Carcinoma,+Endometrioid
  6. "ACS :: What Is Endometrial Cancer?". Archived from the original on 2010-06-20. Retrieved 2010-03-24.