എസ്. രാമചന്ദ്രൻ പിള്ള (ഏഴാം കേരള നിയമസഭാംഗം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എസ്. രാമചന്ദ്രൻ പിള്ള
എസ്. രാമചന്ദ്രൻ പിള്ള (ഏഴാം കേരള നിയമസഭാംഗം).jpg
എസ്. രാമചന്ദ്രൻ പിള്ള
ജനനം1946 ജനുവരി 29
മരണം2013 ഏപ്രിൽ 4
ദേശീയത ഇന്ത്യ
തൊഴിൽപൊതുപ്രവർത്തകൻ
അറിയപ്പെടുന്നത്ഏഴാം കേരള നിയമസഭയിലെ അംഗം

എൻ.ഡി.പി നേതാവും ഏഴാം കേരള നിയമസഭയിലെ അംഗവുമായിരുന്നു എസ്. രാമചന്ദ്രൻപിള്ള(29 ജനുവരി 1946 - 4 ഏപ്രിൽ 2013).[1]

ജീവിതരേഖ[തിരുത്തുക]

ചെങ്ങന്നൂർ കല്ലിശേരി വിരുത്തിയേത്ത് തോപ്പിൽ ശിവശങ്കരപിള്ളയുടെ മകനായി 1946 ജനുവരി 29-ന് ജനിച്ചു. ഭാര്യ ഷീല. മകൻ രാഹുൽ. പ്രീ ഡിഗ്രി വരെ പഠിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. കേരള പത്രിക ദിനപത്രത്തിന്റെ മാനേജിംഗ് എഡിറ്ററായിരുന്നു. എൻ.എസ്.എസ് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. 1982ൽ എൻ.ഡി.പി. സ്ഥാനാർത്ഥിയായി ചെങ്ങന്നൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.​[2]

അവലംബം[തിരുത്തുക]

  1. "മുൻ എം.എൽ.എ എസ്.രാമചന്ദ്രൻ പിള്ള നിര്യാതനായി". കേരള കൗമുദി. 4 ഏപ്രിൽ 2013. ശേഖരിച്ചത് 4 ഏപ്രിൽ 2013.
  2. http://www.niyamasabha.org/codes/members/m560.htm