എസ്.ഓമന കുമാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എസ്.ഓമനകുമാരി ഒരു ഇന്ത്യൻ ഹോക്കി കളിക്കാരിയാണ്. 1975 മുതൽ 1996 വരെ ഭാരത വനിത ദേശീയ ഫീൽഡ് ഹോക്കി ടിമിൽ അംഗമായിരുന്നു. ഇന്ത്യൻ ഹോക്കിക്കുള്ള സംഭാവനകൾക്ക് അർജുന പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1][2]

ഹോക്കിയിലെ നേട്ടങ്ങൾ[തിരുത്തുക]

1972 മുതൽ 1979 വരെ കേരളത്തെ പ്രതിനിധീകരിച്ചു. 1980 മുതൽ 1987 വരെ, റെയിൽവേയ്ക്കു വേണ്ടി കളിച്ചിരുന്നു.[3]

അവലംബം[തിരുത്തുക]

  1. "Hokey India".
  2. "India's top sportspersons honoured".
  3. Garg, Chitra (2010). Indian Champions: Profiles of Famous Indian Sportspersons.
"https://ml.wikipedia.org/w/index.php?title=എസ്.ഓമന_കുമാരി&oldid=2915450" എന്ന താളിൽനിന്ന് ശേഖരിച്ചത്