എസ്.എച്ച്. കപാഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സരോഷ് ഹോമി കപാഡിയ
ഇന്ത്യയുടെ 38 ആമത് ചീഫ് ജസ്റ്റിസ്
ഓഫീസിൽ
12 മെയ് 2010 – 28 സെപ്റ്റംബർ 2012
നിയോഗിച്ചത്പ്രതിഭാ പാട്ടീൽ, ഇന്ത്യൻ രാഷ്ട്രപതി
മുൻഗാമികെ. ജി. ബാലകൃഷ്ണൻ
പിൻഗാമിഅൽതമാസ് കബീർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1947-09-29) 29 സെപ്റ്റംബർ 1947  (75 വയസ്സ്)
മുംബൈ
പങ്കാളി(കൾ)ഷഹനാസ്

ഇന്ത്യയുടെ 38 ആമത് ചീഫ് ജസ്റ്റിസ് ആണ് സരോഷ് ഹോമി കപാഡിയ. 1947 സെപ്റ്റംബർ 29നാണ് ജനിച്ചത്. 2010 മെയ് 12 മുതൽ 2012 സെപ്റ്റംബർ 28 വരെയായിരുന്നു അദ്ദേഹം ചീഫ് ജസ്റ്റിസ് പദവി വഹിച്ചത്. അൽതമാസ് കബീർ ആണ് ഇദ്ദേഹത്തിന്റെ പിൻഗാമി.[2]

അവലംബം[തിരുത്തുക]

  1. "Minorities can rise to top jobs only in India: Chief Justice of India". The Times of India. 16 August 2012. ശേഖരിച്ചത് 16 August 2012.
  2. "അൽതമാസ് കബീർ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു, മാതൃഭൂമി". മൂലതാളിൽ നിന്നും 2012-09-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-09-29.
"https://ml.wikipedia.org/w/index.php?title=എസ്.എച്ച്._കപാഡിയ&oldid=3626483" എന്ന താളിൽനിന്ന് ശേഖരിച്ചത്