എസ്.ആർ. ജാനകീരാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
എസ്.ആർ. ജാനകീരാമൻ
ജനനം(1928-07-12)ജൂലൈ 12, 1928
ലാൽഗുഡി, തമിഴ്നാട്
ദേശീയതഇന്ത്യൻ
തൊഴിൽകർണാടക സംഗീതജ്ഞൻ, സംഗീത പണ്ഡിതൻ

കർണാടക സംഗീതജ്ഞനും സംഗീത പണ്ഡിതനുമാണ്എസ്.ആർ. ജാനകീരാമൻ. കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്, കേന്ദ്ര സംഗീതനാടക അക്കാദമി ഫെലോഷിപ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്

ജീവിതരേഖ[തിരുത്തുക]

ലാൽഗുഡിയിൽ ജനിച്ചു. ടൈഗർ വരദാചാരി, ടി. ബൃന്ദ, മുസിരി സുബ്രമണ്യ അയ്യർ ഉൾപ്പെടെ നിരവധി പ്രമുഖരുടെ പക്കൽ സംഗീതമഭ്യസിച്ചു. തിരുപ്പതി ശ്രീ വെങ്കിടേശ്വര സംദീത കോളേജിലെ സംഗീത വകുപ്പു മേധാവിയായിരുന്നു.

കൃതികൾ[തിരുത്തുക]

  • സംഗീത സമ്പ്രദായ പ്രദർശിനി - ( ലക്ഷണ സംഗ്രഹയുടെയും പ്രശ്ന പദ്ധതിയുടെയും ഇംഗ്ലീഷ് തർജ്ജമ , 2010)
  • സംഗീത ശാസ്ത്ര സാരമു (തെലുഗു)
  • രാഗ ലക്ഷണാസ്
  • 'എസൻഷ്യൽസ് ഓഫ് മ്യൂസിക്കോളജി ഇൻ സൗത്ത് ഇന്ത്യൻ മ്യൂസിക്'
  • രാഗാസ് ഇൻ എ ഗ്ലാൻസ്

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ
  • 2014 ലെ കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്[1]
  • കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്
  • 'സംഗീതവികാസ്' പുരസ്‌കാരം

അവലംബം[തിരുത്തുക]

  1. "Declaration of Sangeet Natak Akademi Fellowships (Akademi Ratna) and Akademi Awards (Akademi Puraskar) for the Year 2014" (PDF). http://www.sangeetnatak.gov.in. ശേഖരിച്ചത് 13 ജൂൺ 2015. External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=എസ്.ആർ._ജാനകീരാമൻ&oldid=2189089" എന്ന താളിൽനിന്ന് ശേഖരിച്ചത്