Jump to content

എസ്തർ ഫോർബ്‍സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Esther Forbes
ജനനംEsther Louise Forbes
(1891-06-28)ജൂൺ 28, 1891
Westborough, Massachusetts, U.S.
മരണംഓഗസ്റ്റ് 12, 1967(1967-08-12) (പ്രായം 76)
Worcester, Massachusetts, U.S.
തൊഴിൽWriter
ദേശീയതAmerican
പഠിച്ച വിദ്യാലയംBradford College
Period1926–1954
GenreChildren's historical novels; biography
ശ്രദ്ധേയമായ രചന(കൾ)Johnny Tremain: A Novel for Young and Adult
പങ്കാളിAlbert Hoskins (1926–1933)

എസ്തർ ലൂയിസെ ഫോർബ്‍സ് (/fɔːrbz/; ജീവിതകാലം: ജൂൺ 28, 1891 – ആഗസ്റ്റ് 12, 1967) ഒരു അമേരിക്കൻ നോവലിസ്റ്റും ചരിത്രകാരിയും കുട്ടികളുടെ പുസ്തകങ്ങളുടെ രചയിതാവുമായിരുന്നു. അവർക്ക് പുലിറ്റ്സർ പ്രൈസ്, ന്യൂബെറി മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

എസ്തർ ഫോർബ്സ് മസാച്ച്യസെറ്റ്ലിലെ വെസ്റ്റ്ബറോയിൽ വില്ല്യം ട്രോബ്രിഡ്ജിൻറെയും ഹാരിയറ്റ് മെറിഫീൽഡിൻറെയും മകളായി 1891 ജൂൺ 28 ന് ജനിച്ചു.

ഗ്രന്ഥങ്ങൾ

[തിരുത്തുക]
  • ഓഹ് ജെന്റീൽ ലേഡി! (1926)
  • എ മിറർ ഫോർ വിച്ചസ് (1928)
  • മിസ്സ് മാർവൽ (1935 historical about a Worcester family)
  • പാരഡൈസ് (1937)
  • ദ ജനറൽസ് ലേഡി (1938 historical novel about Bathsheba Spooner)
  • പോൾ റെവർ ആന്റ് ദ വേൾഡ് ഹി ലിവ്ഡ് ഇൻ (1942 biography)
  • ജോണി ട്രെമെയ്ൻ (1943 YA novel)
  • ദ ബോസ്റ്റൺ ബുക്ക് (1947 pictorial essay)
  • അമേരിക്കാസ് പോൾ റെവർ (1948 pictorial essay)
  • ദ റണ്ണിംഗ് ഓഫ് ദ ടൈഡ് (1948)
  • റെയിൻബോ ഓൺ ദ റോഡ് (1954)

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എസ്തർ_ഫോർബ്‍സ്&oldid=3354756" എന്ന താളിൽനിന്ന് ശേഖരിച്ചത്