എല്ലെൻ ലൂയിസ് ആക്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എല്ലെൻ വിൽസൺ


പദവിയിൽ
March 4, 1913 – August 6, 1914
പ്രസിഡണ്ട് Woodrow Wilson
മുൻ‌ഗാമി Helen Taft
പിൻ‌ഗാമി Margaret Wilson (Acting)

First Lady of New Jersey
പദവിയിൽ
January 17, 1911 – March 1, 1913
ഗവർണർ Woodrow Wilson
മുൻ‌ഗാമി Charlotte Fort
പിൻ‌ഗാമി Mabel Fielder (Acting)
ജനനം(1860-05-15)മേയ് 15, 1860
Savannah, Georgia, U.S.
മരണംഓഗസ്റ്റ് 6, 1914(1914-08-06) (പ്രായം 54)
Washington, D.C., U.S.
ജീവിത പങ്കാളി(കൾ)Woodrow Wilson (1885–1914)
കുട്ടി(കൾ)Margaret
Jessie
Eleanor
ഒപ്പ്
Ellen Wilson Signature.svg

എല്ലെൻ ലൂയിസെ ആക്സൺ വിൽസൺ (ജീവിതകാലം: മെയ് 15, 1860 – ആഗസ്റ്റ് 6, 1914) ഐക്യനാടുകളുടെ പ്രസിഡൻറായിരുന്ന വുഡ്രോ വിൽസൻറെ ആദ്യഭാര്യയായിരുന്നു. തൻറെ ഭർത്താവിനെപ്പോലെതന്നെ അവരും ഒരു തെക്കൻ സംസ്ഥാനക്കാരിയും അടിമകളെ കൈവശം വച്ചിരുന്നു ഒരു കുടുംബത്തിലെ അംഗവുമായിരുന്നു. അവർ ജനിച്ചത് ജോർജ്ജിയയിലെ സാവന്നയിലായിരുന്നുവെങ്കിലും വളർന്നത് ജോർജ്ജിയയിലെ റോമിലായിരുന്നു. കലാഭിമുഖ്യമുണ്ടായിരുന്നു അവർ വിവാഹത്തിനു മുമ്പ് ആർട്ട് സ്റ്റുഡൻ്സ് ലീഗ് ഓഫ് ന്യൂയോർക്ക് എന്ന സ്ഥാപനത്തിലെ വിദ്യാർത്ഥിയായിരുന്നു. പിന്നീടുള്ള ജീവിതത്തിലും അവർ കലാസൃഷ്ടികൾ ചെയ്തിരുന്നു.

"https://ml.wikipedia.org/w/index.php?title=എല്ലെൻ_ലൂയിസ്_ആക്സൺ&oldid=2787602" എന്ന താളിൽനിന്ന് ശേഖരിച്ചത്