എലെയ്ൻ തോംസൺ
ദൃശ്യരൂപം
![]() | |
| വ്യക്തിവിവരങ്ങൾ | |
|---|---|
| ജനനം | 28 ജൂൺ 1992 വയസ്സ്) Manchester, Jamaica |
| ഉയരം | 1.67 മീ (5 അടി 5+1⁄2 ഇഞ്ച്) |
| ഭാരം | 57 kg (126 lb) |
| Sport | |
| രാജ്യം | |
| കായികയിനം | Athletics |
| Event(s) | 100 metres 200 metres |
| കോളേജ് ടീം | UTech |
| ക്ലബ് | MVP Track Club |
| പരിശീലിപ്പിച്ചത് | Stephen Francis |
| നേട്ടങ്ങൾ | |
| Personal best(s) | 100 m: 10.70 (2016) 200 m: 21.66 (2015) |
റിയോ ഡി ജനെയ്‌റോ ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്ററിൽ വിജയി ആണ് എലെയ്ൻ തോംസൺ (ജ: 28 ജൂൺ 1992).ജമൈക്ക[1]യെ പ്രതിനിധീകരിയ്ക്കുന്ന എലെയ്ൻ 10.72 സെക്കൻഡിലാണ് മത്സരം പൂർത്തിയാക്കിയത്.ഫൈനലിൽ പങ്കെടുത്ത ഒമ്പത് പേരെയും വ്യക്തമായ മാർജിനിൽ പിന്നിലാക്കിയാണ് എലെയ്ൻ ലോകത്തെ ഏറ്റവും വേഗമേറിയ വനിതയായത്.
പുറംകണ്ണികൾ
[തിരുത്തുക]External links
[തിരുത്തുക]- IAAF profile for എലെയ്ൻ തോംസൺ
അവലംബം=
[തിരുത്തുക]- ↑ Foster, Laurie (23 June 2015). "Look Out For Elaine Thompson". Jamaica Gleaner. Retrieved 27 July 2015.
