എലി മീൻ
ദൃശ്യരൂപം
എലി മീൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. vulpes
|
Binomial name | |
Albula vulpes |
കടൽ വാസിയായ ഒരു മൽസ്യമാണ് എലി മീൻ അഥവാ Bone Fish. (ശാസ്ത്രീയനാമം: Albula vulpes). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
കുടുംബം
[തിരുത്തുക]ആൽബുലിഡേ കുടുംബത്തിൽ പെട്ട മൽസ്യമാണ് ഇവ. [1]
അവലംബം
[തിരുത്തുക]- ↑ Froese, Rainer, and Daniel Pauly, eds. (2007). "Albula vulpes" in ഫിഷ്ബേസ്. June 2007 version.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Adams, A., et al. 2012. Albula vulpes. In: IUCN 2012. IUCN Red List of Threatened Species. Version 2012.2. Downloaded on 2 June 2013.
- Chico Fernandez, Fly-fishing for Bonefish, 2004, ISBN 081170095X.
- Bonefish and Tarpon Conservation Research
- Hawaiian Bonefish Tagging Program Archived 2011-09-30 at the Wayback Machine.