എലിസബെത് മാർഗറെറ്റ് ചാൻഡ്‌ലെർ
ദൃശ്യരൂപം
Elizabeth Margaret Chandler | |
|---|---|
Elizabeth Margaret Chandler, The Poetical Works (pub. 1836) - frontispiece | |
| ജനനം | ഡിസംബർ 24, 1807 Centre, Delaware, U.S. |
| മരണം | നവംബർ 2, 1834 (26 വയസ്സ്) Michigan, U.S. |
| തൊഴിൽ | Writer |
എലിസബെത് മാർഗറെറ്റ് ചാൻഡ്‌ലെർ(ഡിസംബർ 24, 1807 – നവംബർ 2, 1834) അമേരിക്കൻ കവിയും എഴുത്തുകാരിയുമായിരുന്നു. അമേരിക്കയിലെ പെനിസില്വാനിയായിൽ ജനിച്ചു. അടിമത്തം ഇല്ലാതാക്കുന്നതിനായി തൂലിക ചലിപ്പിച്ച ആദ്യ വനിതയായ എഴുത്തുകാരിയായിരുന്നു, എലിസബെത് മാർഗറെറ്റ് ചാൻഡ്‌ലെർ.