എറിക് അകാറിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Erik Acharius
Erik Acharius.jpg
ജനനം10 October 1757
മരണം14 August 1819
പൗരത്വംSweden
അറിയപ്പെടുന്നത്Pioneering lichenology
Scientific career
FieldsBotany
Author abbrev. (botany)Ach.

എറിക് അകാറിയസ് (10 October 1757, in Gävle – 14 August 1819) സ്വീഡൻകാരനായ സസ്യശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹമാണ് ലൈക്കനുകളെ തരംതിരിക്കാനായി ആദ്യം ശ്രമിച്ച ശാസ്ത്രജ്ഞൻ. അദ്ദേഹത്തെ "ലൈക്കൻപഠനത്തിന്റെ പിതാവ്" എന്നാണദ്ദേഹം അറിയപ്പെടുന്നത്. കാൾ ലിന്നേയസിന്റെ അവസാന ശിഷ്യനായിരുന്നു അച്ചാരിയസ്.


ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

  • Nordisk familjebok, vol. 1 (1904), col 96
  • Monika Myrdal: "Erik Acharius, the father of lichenology", at [1], the website of the Swedish Museum of Natural History. With links to sample images of his publications.
  • Rutger Sernander: "Acharius, Erik", Svenskt biografiskt lexikon, vol. 1, pp. 28–80.


കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Eriksson, Gunnar (1970). "Acharius, Erik". Dictionary of Scientific Biography. 1. New York: Charles Scribner's Sons. pp. 45–46. ISBN 0-684-10114-9.
"https://ml.wikipedia.org/w/index.php?title=എറിക്_അകാറിയസ്&oldid=3208747" എന്ന താളിൽനിന്ന് ശേഖരിച്ചത്