എരുമക്കള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എരുമക്കള്ളി (Argemone mexicana)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
A. mexicana
Binomial name
Argemone mexicana
L.
Synonyms
  • Argemone alba Raf. [Illegitimate]
  • Argemone mexicana subsp. lutea Kuntze
  • Argemone mexicana var. lutea Kuntze
  • Argemone mexicana var. ochroleuca Britton
  • Argemone mexicana var. parviflora Kuntze
  • Argemone mucronata Dum.Cours. ex Steud.
  • Argemone sexvalvis Stokes
  • Argemone spinosa Gaterau
  • Argemone spinosa Moench
  • Argemone versicolor Salisb.
  • Argemone vulgaris Spach
  • Echtrus mexicanus (L.) Nieuwl.
  • Echtrus trivialis Lour.
  • Papaver mexicanum (L.) E.H.L.Krause
Argemone mexicana

ഇന്ത്യയിൽ പല സ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു സസ്യമാണ്‌ എരുമക്കള്ളി (ശാസ്ത്രീയനാമം:Argemone mexicana)[1] മെക്സിക്കോ ആണ്‌ ഈ സസ്യത്തിന്റെ സ്വദേശമെങ്കിലും അമേരിക്കൻ ഐക്യനാടുകൾ, എത്യോപ്യ എന്നിവിടങ്ങളിലും കണ്ടുവരുന്നു. ഇതിന്റെ പാലിൽ വിഷാംശമുള്ള ആൽകലോയ്ഡുകൾ കാണപ്പെടുന്നു.(sanguinarine and dihydrosanguinarine)

രൂപവിവരണം[തിരുത്തുക]

60-90 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന മുള്ളുകളുള്ള സസ്യമാണിത്, മഞ്ഞ നിറത്തിലുള്ള വലിയ പുഷ്പങ്ങൾ ഉണ്ടാവുന്ന ഇതിന്റെ പാലിന്റെ നിറവും മഞ്ഞയാണ്‌ [2].

ഔഷധയോഗ്യമായ ഭാഗങ്ങൾ[തിരുത്തുക]

സമൂലം, കറ

ഔഷധ ഗുണം[തിരുത്തുക]

വിരേചനമാണ്. മൂത്രളമാണ്. വേദനസംഹാരിയാണ്.

കറയും കുറുവിൽ നിന്നെടുക്കുന്ന എണ്ണയും വ്രണങ്ങൾ കരിയാൻ നല്ലതാണ്.

അവലംബം[തിരുത്തുക]

കേരളത്തിലെ കാട്ടുപൂക്കൾ (ഭാഗം2) - മാത്യു താമരക്കാട്ട്, കേരള സാഹിത്യ അക്കാദമി

  1. http://www.flowersofindia.net/catalog/slides/Mexican%20Prickly%20Poppy.html
  2. "ആയുവേദിക് മെഡിസിനൽ പ്ലാന്റ്സ് ശേഖരിച്ച തീയതി 20 മെയ് 2009". Archived from the original on 2009-02-18. Retrieved 2009-05-20.
"https://ml.wikipedia.org/w/index.php?title=എരുമക്കള്ളി&oldid=3626280" എന്ന താളിൽനിന്ന് ശേഖരിച്ചത്