എരങ്കോൽ
ദൃശ്യരൂപം
| എരങ്കോൽ | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Genus: | |
| Species: | P ritcheyi |
| Binomial name | |
| Pseudoxytenanthera ritcheyi | |
| Synonyms | |
|
Schizostachyum hindostanicum Kurz | |
ഉൾവശം പൊള്ളയല്ലാത്ത നല്ല ബലമുള്ള ഇന്ത്യൻ തദ്ദേശവാസിയായ ഒരുതരം മുളയാണ് എരങ്കോൽ.[1](ശാസ്ത്രീയനാമം: Pseudoxytenanthera ritcheyi). കേരളം, തമിഴ്നാട്, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളിലെ സമതലങ്ങളിലും മലഞ്ചെരുവുകളിലും ഈ സ്പീഷീസ് കാണപ്പെടുന്നു. ഉഷ്ണമേഖലാ കാലാവസ്ഥയിലും ഈർപ്പം നിറഞ്ഞ പ്രദേശത്തും ഇത് നന്നായി വളരുന്നു.[2]
അവലംബം
[തിരുത്തുക]- ↑ "Pseudoxytenanthera ritcheyi (Munro) H.B.Naithani". India Biodiversity Portal. Retrieved 2019-01-12.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-12. Retrieved 2019-01-12.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
Media related to Pseudoxytenanthera ritcheyi at Wikimedia Commons
Pseudoxytenanthera ritcheyi എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.