Jump to content

എയർ ബാൾട്ടിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
airBaltic
IATA
BT
ICAO
BTI
Callsign
AIR BALTIC
തുടക്കം28 ഓഗസ്റ്റ് 1995; 29 വർഷങ്ങൾക്ക് മുമ്പ് (1995-08-28)
തുടങ്ങിയത്1 ഒക്ടോബർ 1995; 28 വർഷങ്ങൾക്ക് മുമ്പ് (1995-10-01)
ഹബ്Riga International Airport
സെക്കൻഡറി ഹബ്
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംPINS
Fleet size22
ലക്ഷ്യസ്ഥാനങ്ങൾ80
മാതൃ സ്ഥാപനംGovernment of Latvia
ആസ്ഥാനംMārupe municipality, Latvia
പ്രധാന വ്യക്തികൾMartin Gauss (CEO)[1]
വരുമാനം €503 million (2019)
ലാഭംDecrease €-7.7 million (2019)
വെബ്‌സൈറ്റ്airbaltic.com

എഎസ് എയർ ബാൾട്ടിക് കോർപ്പറേഷൻ എന്ന ഔദ്യോഗിക നാമമുള്ള എയർ ബാൾട്ടിക് ലാത്വിയയുടെ സർക്കാർ ഉടമസ്ഥതയിലുള്ള പതാക വാഹക എയർലൈനാണ്, റിഗയുടെ സമീപമുള്ള മരുപെ മുനിസിപ്പാലിറ്റിയിലെ റിഗ ഇന്റർനാഷണൽ എയർപോർട്ടിലാണ് പ്രധാന ഓഫീസ്. .[2] എയർ ബാൾട്ടിക്കിൻറെ പ്രധാന ഹബ് റിഗ ഇന്റർനാഷണൽ എയർപോർട്ടിലാണ്, ടല്ലിൻ എയർപോർട്ടിലും വിൽനിയസ് എയർപോർട്ടിലും മറ്റു ബേസുകൾ ഉണ്ട്.[3]

ചരിത്രം

[തിരുത്തുക]

1995 ഓഗസ്റ്റ്‌ 28-നു സ്കാണ്ടിനെവിയൻ എയർലൈൻസും ലാത്വിയൻ സർക്കാരും ചേർന്ന് സംയുക്ത സംരംഭമായി ആരംഭിച്ചതാണ് എയർ ബാൾട്ടിക്. 1995 ഒക്ടോബർ 1-നു ആദ്യ എയർ ബാൾട്ടിക് വിമാനമായ ഒരു സാബ് 340 വിമാനം റിഗയിൽ എത്തി, ആ വിമാനം എയർ ബാൾട്ടിക്കിൻറെ ആദ്യ യാത്രാവിമാനമായി, പ്രവർത്തനങ്ങൾ ആരംഭിച്ചു. [4]

അതുവരെ ലിമിറ്റഡ് ലയബിലിറ്റി കമ്പനിയായിരുന്ന എയർ ബാൾട്ടിക് 1999-ൽ ജോയിന്റ് സ്റ്റോക്ക് കമ്പനിയായി. [5]

2011 ഓഗസ്റ്റിൽ നഷ്ടങ്ങൾ കൂടി കൂടി വരുന്ന എയർ ബാൾട്ടിക് 60 മില്യൺ ലാറ്റ്സ് മൂലധനം ആവശ്യപ്പെട്ടു, അതിൻറെ സാമ്പത്തിക നിലയേയും രാഷ്ട്രീയ വിവാദങ്ങൾക്കും കാരണമാവുകയും ചെയ്തു. [6] and suffered speculation about its financial position[7][8][9][10] and political scandals throughout 2011.[11][12] In mid-September 2011, the company announced plans to lay off around half its employees and cancel around 700 flights a month to avoid possible grounding.[13][14] എയർലൈൻസ്‌ പൂട്ടാതിരിക്കാനായി 2011 സെപ്റ്റംബർ പകുതിയിൽ കമ്പനി പകുതിയോളം ജീവനക്കാരെ പിരിച്ചുവിടുകയും മാസത്തിൽ 700 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. മാത്രമല്ല പേര് വെളിപ്പെടുത്താത്ത ഒരു നിക്ഷേപകൻ 9.6 മില്യൺ യൂറോ നൽകി 59110 ഓഹരികൾ വാങ്ങാൻ തയ്യാറായി എന്നും കമ്പനി പ്രഖ്യാപ്പിച്ചു. 2011 ഒക്ടോബർ 4-നു പദ്ധതികൾ റദ്ദാക്കി, എയർലൈനിൻറെ മൂലധനത്തിൽ നിക്ഷേപം നടുത്തുന്നതിനായാണ് ഇത് ചെയ്തത്. ലാത്വിയ സർക്കാരും ബിഎഎസ്സും എയർ ബാൾട്ടിക്കിൽ തങ്ങളുടെ ഓഹരികളുടെ അനുപാതത്തിൽ 100 മില്യൺ ലാറ്റ്സ് എയർലൈനിൻറെ മൂലധനത്തിൽ നിക്ഷേപിക്കും. ഈ ധാരണ പ്രകാരം എയർലൈനിൻറെ ദീർഘകാല പ്രസിഡന്റ്റും സിഇഒയുമായിരുന്ന ഫ്ലിക്ക് സ്ഥാനങ്ങൾ രാജിവച്ചു. ഹങ്കറിയിലെ എയർലൈനായ മലെവിൻറെ മുൻ സിഇഒ ആയ മാർട്ടിൻ ഗോസ് എയർ ബാൾട്ടിക്കിന്റെ പുതിയ സിഇഒ ആയി.

കോഡ്ഷെയർ ധാരണകൾ

[തിരുത്തുക]

എയർ ബാൾട്ടിക്കുമായി കോഡ്ഷെയർ ധാരണകളുള്ള എയർലൈനുകൾ ഇവയാണ്: ഐഗീൻ എയർലൈൻസ്‌, എയറോഫ്ലോട്ട്, എയർ ബെർലിൻ, എയർ ഫ്രാൻസ്, എയർ സെർബിയ, അലിറ്റാലിയ, ഓസ്ട്രിയൻ എയർലൈൻസ്‌, ബെലാവിയ, ബ്രിട്ടീഷ്‌ എയർവേസ്, ബ്രസ്സൽസ് എയർലൈൻസ്‌, ചെക്ക് എയർലൈൻസ്‌, എത്തിഹാദ് എയർവേസ്, ജോർജിയൻ എയർവേസ്, ഐബീരിയ, കെഎൽഎം, എൽഒടി പോളിഷ് എയർലൈൻസ്‌, സ്കാണ്ടിനെവിയൻ എയർലൈൻസ്‌, ടരോം, ഉക്രൈൻ ഇന്റർനാഷണൽ എയർലൈൻസ്‌, ഉസ്ബെക്കിസ്ഥാൻ എയർവേസ്.

അവലംബം

[തിരുത്തുക]
  1. Flottau, Jens (6 ഫെബ്രുവരി 2018). "SINGAPORE: AirBaltic CEO: PW1500G spare engine supply for CS300 improved". Air Transport World. Archived from the original on 6 February 2018.
  2. "airBaltic in Riga Archived 2010-01-27 at the Wayback Machine.." AirBaltic. Retrieved on 16 January 2010. "Air Baltic Corporation AS Registration number: 40003245752 ADMINISTRATION RIGA INTERNATIONAL AIRPORT Marupes county, LV-1053, Latvia"
  3. "Cheap Air Baltic Flights Booking". Cleartrip.com. Archived from the original on 2019-12-21. Retrieved 07 March 2017. {{cite web}}: Check date values in: |accessdate= (help)
  4. "Company history". Airbaltic.com. Archived from the original on 2008-11-23. Retrieved 07 March 2017. {{cite web}}: Check date values in: |accessdate= (help)
  5. "Company history Archived 2008-11-23 at the Wayback Machine.." AirBaltic. Retrieved on 22 November 2011.
  6. "AirBaltic in need of massive investment as losses mount". Baltictimes.com. 2011-08-19. Retrieved 07 March 2017. {{cite web}}: Check date values in: |accessdate= (help)
  7. Toomas Hõbemägi (2011-06-27). "Antonov: airBaltic will continue its business". Balticbusinessnews.com. Archived from the original on 2011-07-01. Retrieved 07 March 2017. {{cite web}}: Check date values in: |accessdate= (help)
  8. Toomas Hõbemägi (2011-09-14). "Tallinn Airport: airBaltic owes us money". Balticbusinessnews.com. Retrieved 07 March 2017. {{cite web}}: Check date values in: |accessdate= (help)
  9. Toomas Hõbemägi (2011-06-28). "Bookinghouse stops selling tickets to airBaltic flights". Balticbusinessnews.com. Retrieved 07 March 2017. {{cite web}}: Check date values in: |accessdate= (help)
  10. "airBaltic starts cancelling flights". Baltictimes.com. 2011-09-13. Retrieved 07 March 2017. {{cite web}}: Check date values in: |accessdate= (help)
  11. "Former Latvian president unleashed on the head of airBaltic corruption fighters". Bakutoday.net. Archived from the original on 2012-03-25. Retrieved 07 March 2017. {{cite web}}: Check date values in: |accessdate= (help)
  12. "Suspected illegal activity haunts airBaltic". Baltictimes.com. 2011-09-14. Retrieved 07 March 2017. {{cite web}}: Check date values in: |accessdate= (help)
  13. Toomas Hõbemägi (2011-09-16). "airBaltic starts massive layoffs". Balticbusinessnews.com. Archived from the original on 2011-09-16. Retrieved 07 March 2017. {{cite web}}: Check date values in: |accessdate= (help)
  14. "Update: AirBaltic cancels flights through December". Intelliguide.com. Archived from the original on April 2, 2012. Retrieved 07 March 2017. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എയർ_ബാൾട്ടിക്&oldid=3832328" എന്ന താളിൽനിന്ന് ശേഖരിച്ചത്