എയർബാഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ സുരക്ഷയ്ക്കായുള്ള ഒരു ഉപകരണമാണ് വായുസഞ്ചി അല്ലെങ്കിൽ എയർബാഗ്(Airbag). കാറ്റുനിറഞ്ഞാൽ വീർക്കുന്ന ഒരു സഞ്ചിയാണ് ഇത്. വാഹനം കൂട്ടിയിടിക്കുകയോ പെട്ടെന്ന് അപ്രതീക്ഷിതമായ രീതിയിൽ വേഗതകുറയുകയോ മറ്റോ ചെയ്യുമ്പോൾ അതീവവേഗതയിൽ ഈ സഞ്ചിയിൽ വായു നിറയുകയും യാത്രചെയ്യുന്ന ആളുടെ തലയ്ക്കും ദേഹത്തിനും മുന്നിലെ സ്റ്റിയറിംഗ് ചക്രമോ ഡാഷ് ബോഡുമായോ ഉണ്ടാകാവുന്ന കൂട്ടിയിടി ഒഴിവാക്കപ്പെടുകയും ഇടിയുടെ ആഘാതം കുറയുവാനും ഇടയാക്കുന്നു.

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എയർബാഗ്&oldid=2453862" എന്ന താളിൽനിന്നു ശേഖരിച്ചത്