എയർഫോഴ്സ് ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Air Force Island
Geography
LocationFoxe Basin
Coordinates67°58′N 74°05′W / 67.967°N 74.083°W / 67.967; -74.083 (Air Force Island)Coordinates: 67°58′N 74°05′W / 67.967°N 74.083°W / 67.967; -74.083 (Air Force Island)
ArchipelagoCanadian Arctic Archipelago
Area1,720 കി.m2 (660 sq mi)
Administration
Demographics
PopulationUninhabited

കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ് എയർഫോഴ്സ് ദ്വീപ്(Air Force Island). ബാഫിൻ ദ്വീപിന്റെ തെക്കുപടിഞ്ഞാറൻ തീരത്തു സ്ഥിതിചെയ്യുന്നു. ഇതിന്റെ വലിപ്പം 1,720 കി.m2 (1.85×1010 sq ft) ആകുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എയർഫോഴ്സ്_ദ്വീപ്&oldid=3085906" എന്ന താളിൽനിന്ന് ശേഖരിച്ചത്