എമിലിയോ ലുസ്സു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Emilio Lussu
Lussu in 1950s as Senator.
Senator of Italian Parliament
ഓഫീസിൽ
19 April 1948 – 19 May 1968
വ്യക്തിഗത വിവരങ്ങൾ
ജനനംDecember 4, 1890 (1890-12-04)
Armungia, Cagliari, Italy
മരണംMarch 5, 1975 (1975-03-06) (aged 84)
Rome, Italy
രാഷ്ട്രീയ കക്ഷിSardinian Action Party
(1921–1960s)
മറ്റ് രാഷ്ട്രീയ
അംഗത്വം
Justice and Freedom
(1929–1943)
Action Party
(1943–1947)
Italian Socialist Party
(1947–1964)
Italian Socialist Party of Proletarian Unity
(1964–1972)
പങ്കാളിJoyce Lussu (1939–1975; his death)
വസതിsCagliari, Sardinia (1910s–1960s)
Rome, Lazio (1960s–1972)
ജോലിPolitician, writer, soldier

Warning: Page using Template:Infobox officeholder with unknown parameter "costituency" (this message is shown only in preview).

എമിലിയോ ലുസ്സു (ജീവിതകാലം : ഡിസംബർ 4, 1890 – മാർച്ച് 5, 1975) ഒരു ഇറ്റാലിയൻ സൈനികനും രാഷ്ട്രീയക്കാരനും എഴുത്തുകാരനുമാണ്.

എമിലിയോ ലൂസ്സു കാഗ്ലിയാരി (സാർഡീനിയ) പ്രോവിൻസിലെ അർമുൻഗ്വയിലാണ് ജനിച്ചത്. 1914 ൽ നിയമത്തിൽ ബിരുദമെടുത്തു. ഒരു കവയിത്രിയും മാർഷെ പ്രഭുകുടുബത്തിലെ അംഗവുമായിരുന്ന ജോയിസെ സാൽവറ്റോറിയെയാണ് അദ്ദേഹം വിവാഹം കഴിച്ചിരുന്നത്.

ഗ്രന്ഥങ്ങൾ[തിരുത്തുക]

 അവാർഡുകളും ബഹുമതികളും[തിരുത്തുക]

  • Silver Medal for Valor (Col del rosso, January 28th 1918)
  • Silver Medal for Valor (Campo d'argine, June 16th 1918)
  • Bronze Medal for Valor (Altipiano di Asiago, July 1916)
  • Bronze Medal for Valor (November 1916)
  • War Merit Cross
  • Commemorative Medal for the Italo-Austrian War 1915–1918
  • Commemorative Medal of the Unity of Italy
  • കണ്ണി=https://en.wikipedia.org/wiki/File:218px ribbon bar of the Italian Order of Vittorio Veneto.svg Order of Vittorio Veneto
  • Medaglia commemorativa italiana della vittoria ==
"https://ml.wikipedia.org/w/index.php?title=എമിലിയോ_ലുസ്സു&oldid=3651880" എന്ന താളിൽനിന്ന് ശേഖരിച്ചത്