എപിയോണിതോമിമസ്
ദൃശ്യരൂപം
| എപിയോണിതോമിമസ് Temporal range: Late Cretaceous, ~ | |
|---|---|
| Metatarsals of MPC-D 100/130 | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Reptilia |
| Clade: | Dinosauria |
| Clade: | Saurischia |
| Clade: | Theropoda |
| Clade: | †Ornithomimosauria |
| Family: | †Ornithomimidae |
| Genus: | †Aepyornithomimus Chinzorig et al., 2017 |
| Type species | |
| †Aepyornithomimus tugrikinensis Chinzorig et al., 2017 | |
മംഗോളിയയിലെ നിന്നുള്ള ഓർണിതോമിമിഡ് തെറോപോഡ് ദിനോസറിന്റെ ഒരു ജനുസ്സാണ് എപിയോർണിതോമിമസ് . ഏകദേശം 75 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, എപിയോർനിതോമിമസ് കണ്ടെത്തിയ ദ്ജഡോക്ത രൂപീകരണം എന്ന പ്രദേശം ഒരു മരുഭൂമിയായിരുന്നുവെന്ന് കരുതപ്പെടുന്നു. ആധുനിക ഗോബി മരുഭൂമിക്ക് സമാനമായി വരണ്ട ഇയോലിയൻ മരുഭൂമിയായിരുന്നു ഇത് . [1]

അവലംബം
[തിരുത്തുക]- Ornithomimosaur ഗവേഷണത്തിന്റെ ടൈംലൈൻ
- ↑ Chinzorig, T.; Kobayashi, Y.; Tsogtbaatar, K.; Currie, P. J.; Watabe, M.; Barsbold, R. (2017). "First Ornithomimid (Theropoda, Ornithomimosauria) from the Upper Cretaceous Djadokhta Formation of Tögrögiin Shiree, Mongolia". Scientific Reports. 7 (5835). Bibcode:2017NatSR...7.5835C. doi:10.1038/s41598-017-05272-6. PMC 5517598. PMID 28724887.