എന്നിലൂടെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എന്നിലൂടെ
Cover
പുറംചട്ട
കർത്താവ്ഏഴാച്ചേരി രാമചന്ദ്രൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്‌സ്‌
പ്രസിദ്ധീകരിച്ച തിയതി
2007 ഫെബ്രുവരി 23
ഏടുകൾ131
ISBN81-264-1397-2

ഏഴാച്ചേരി രാമചന്ദ്രൻ രചിച്ച കവിതാ സമാഹാരമാണ് എന്നിലൂടെ. പഞ്ചമുഖനൊമ്പരം, വിശുദ്ധ പത്രോസ്‌, എന്നിലൂടെ, പാലക്കാട്ടെ പെൺകൊടിമാർ, പിന്നെയും നീ ചിരിക്കുന്നു., മഴത്തോറ്റം, വിപരീതരാമായണം, രാത്രി സത്രം, തുടങ്ങിയ അൻപത്തിരണ്ട് കവിതകളുടെ സമാഹാരമാണിത്. [1]

ഈ കൃതിക്ക് 2008-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട് [2][3]. .

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-22.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-07-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-22.
  3. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കവിതകൾ
"https://ml.wikipedia.org/w/index.php?title=എന്നിലൂടെ&oldid=3626171" എന്ന താളിൽനിന്ന് ശേഖരിച്ചത്