എഡ്വേർഡ് മങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Edvard Munch
Edvard Munch 1921.jpg
Munch in 1921
ജനനം(1863-12-12)12 ഡിസംബർ 1863
Ådalsbruk in Løten, Norway
മരണം23 ജനുവരി 1944(1944-01-23) (പ്രായം 80)
Oslo, Norway
ദേശീയതNorwegian
അറിയപ്പെടുന്നത്Painting
അറിയപ്പെടുന്ന കൃതി
The Scream
പ്രസ്ഥാനംExpressionism, Symbolism

നോർവീജിയൻ ചിത്രകാരനായ എഡ്വേർഡ് മങ്ക്(Edvard Munch) 1863 ഡിസംബർ 12ന് ജനിച്ചു. മനശാസ്ത്രപരമായ ആശയങ്ങളോട് അതിയായ താല്പര്യം പുലർത്തിയിരുന്ന മങ്ക് ചിത്രകലയിലെ ഒരു സങ്കേതമായ എക്സ്പ്രഷണിസത്താൽ ഏറെ ആകർഷിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഏറെ പ്രസിദ്ധമായ ദി സ്ക്രീം(നിലവിളി) (The Scream-1893) എന്ന ചിത്രം ആധുനിക ലോകത്തെ വൈകാരിക സംഘർഷങ്ങളെ പ്രതിനിധീകരിക്കുന്ന ഏറ്റവും നല്ല ചിത്രമായി വിലയിരുത്തപ്പെട്ടു. 1912 മെയ് 2ന് ഇത് 119,922,500 അമേരിക്കൻ ഡോളറിന് വില്പന നടത്തി ലോകത്തിൽ തന്നെ ഏറ്റവും കൂടിയ വിലയ്ക്കു വിൽക്കപ്പെടുന്ന ചിത്രമെന്ന ഖ്യാതി നേടി. മഡോണ മറ്റൊരു പ്രശസ്തചിത്രമാണ്.

അധിക വായനയ്ക്ക്[തിരുത്തുക]

  • Black, Peter; Bruteig, Magne, eds. (2009). Edvard Munch: Prints. London: Philip Wilson. ISBN 0-85667-677-2. Catalogue of exhibition at the Hunterian Museum and Art Gallery, University of Glasgow and the National Gallery of Ireland, Dublin
  • Dolnick, Edward (2005). The Rescue Artist: A True Story of Art, Thieves, and the Hunt for a Missing Masterpiece. New York, NY: Harper Collins Publishers. ISBN 0-06-053118-5. Recounts the 1994 theft of The Scream from Norway's National Gallery in Oslo, and its eventual recovery
  • Heller, Reinhold, ed. (1984). Munch: His Life and Work. London: Murray. ISBN 0-7195-4116-6.
  • Holland, J. Gill (2005). The Private Journals of Edvard Munch: We Are Flames Which Pour Out of the Earth. Madison, Wis: University of Wisconsin Press. ISBN 0-299-19814-6.
  • Schiefler, Gustav (1907). Verzeichnis Des Graphischen Werks Edvard Munchs Bis 1906 (ഭാഷ: ജർമ്മൻ). Berlin: B. Cassirer. OCLC 39789318.
  • Schiefler, Gustav (1927). Das Graphische Werk Von Edvard Munch: 1906-1926 (ഭാഷ: ജർമ്മൻ). Berlin: Euphorion Verlag. OCLC 638113186.
  • Woll, Gerd (2009). Edvard Munch: Complete Paintings: Catalogue Raisonné. 4v. London: Thames & Hudson. ISBN 0-500-09345-8.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ എഡ്വേർഡ് മങ്ക് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=എഡ്വേർഡ്_മങ്ക്&oldid=3626146" എന്ന താളിൽനിന്ന് ശേഖരിച്ചത്