എട്ടിക്കുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രാമന്തളിയുടെ ഭാഗമായ ഏഴിമലയോട് ചേർന്നുള്ള ഒരു തീരപ്രദേശമാണ് എട്ടിക്കുളം. കണ്ണൂർ ജില്ലയിലെ രാമന്തളി പഞ്ചായത്തിന്റെ ഭാഗമാണിത്.

"https://ml.wikipedia.org/w/index.php?title=എട്ടിക്കുളം&oldid=2264691" എന്ന താളിൽനിന്ന് ശേഖരിച്ചത്