എച്ച്.എസ്. വെങ്കടേഷ് മൂർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കന്നഡ ഭാഷയിലെ ഒരു കവിയും സാഹിത്യകാരനുമാണ് എച്ച്.എസ്. വെങ്കടേഷ് മൂർത്തി.പതിന്നാറിലധികം കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. നാടകങ്ങളും ചെറുകഥകളും നോവലുകളും സാഹിത്യ വിമർശനങ്ങളും നിരവധി ബാല സാഹിത്യ കൃതികളും രചിച്ചു. [1] കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.[2] [3]

ജീവിതരേഖ[തിരുത്തുക]

കൃതികൾ[തിരുത്തുക]

 • പരിവൃത (1968)
 • ഉത്തരായനമാട്ടു (2008)
 • എഷ്തോണ്ടു മുഗിലു
 • എച്ച്.എസ്.വി. സമഗ്ര കവിതേഗലു
 • ബാരോ ബാരോ മാലേരയ(കുട്ടികളുടെ കവിത)
 • നൂറു മര മൂറു സ്വര (വിമർശനം)
 • ശംഖദൊലഗിന മൗന (കാവ്യ സമാഹാരം)
 • ഈ മുഖേന (ഉപന്യാസം )

പുരസ്കാരങ്ങൾ[തിരുത്തുക]

 • കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം (2013)[4]
 • മികച്ച ഗാന രചയിതാവിനുള്ള കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം (2010-11)[5]

അവലംബം[തിരുത്തുക]

 1. DEEPA GANESH (June 20, 2013). "From the silence of the spirit". thehindu.com. ശേഖരിച്ചത് 2013 ഓഗസ്റ്റ് 30.
 2. "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. ശേഖരിച്ചത് 2013 ഓഗസ്റ്റ് 24.
 3. http://sahitya-akademi.gov.in/sahitya-akademi/
 4. "ബാൽ സാഹിത്യ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. ശേഖരിച്ചത് 2013 സെപ്റ്റംബർ 4.
 5. http://wiki.gandhadagudi.com/index.php?title=Karnataka_State_Film_Awards_2010-11

പുറം കണ്ണികൾ[തിരുത്തുക]