എക്ക്റ്ററിന തിയോഡോറോയിയു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ecaterina Teodoroiu
Second Lieutenant Ecaterina Teodoroiu
ജനനംJanuary 14, 1894
Flag of Romania.svg Vădeni, Kingdom of Romania
മരണംSeptember 3, 1917
Flag of Romania.svg Muncelu, Kingdom of Romania
ദേശീയതRomanian Army
വിഭാഗംInfantry
ജോലിക്കാലം1916–1917
പദവിSublocotenent
യുദ്ധങ്ങൾWorld War I-Romanian Campaign
പുരസ്കാരങ്ങൾMilitary Virtue Medal, 1st Class and 2nd Class[1]

ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തു മരണം വരിച്ച റൊമാനിയൻ വനിതയാണ് . റൊമാനിയയിൽ ഇവരെ ഒരു വീരവനിതയയാണ് കണക്കാക്കുന്നത് . ആദ്യം സ്കൗട്ട് ആയി ജോലിയിൽ പ്രവേശിച്ച ഇവർ നഴ്സിംഗ് ആയിരുന്നു ചെയ്തിരുന്നത് എന്നാൽ പരിക്ക് ഏറ്റവരുടെ രാജ്യ സ്നേഹവും വിപ്ലവ വീര്യവും എല്ലാത്തിലും ഉപരിയായി സ്വന്തം കുടപിറപ്പായ നിക്കോളായ് യുടെ മരണവും അവരെ സൈന്യത്തിൽ ചേരാൻ പ്രചോദനമായി .[1][2]

മരണം[തിരുത്തുക]

സെപ്റ്റംബർ 3 , 1917 റൊമാനിയൻ സൈന്യം ജർമൻ സൈന്യത്തെ നേരിടുന്ന അവസരത്തിൽ മെഷീൻ ഗൺ കൊണ്ടുള്ള വെടി ഏറ്റു അവർ കൊല്ലപ്പെട്ടു. 43/59 റെജിമെൻറ് കമ്മന്റിങ് ഓഫീസർ പോംപിണിയൂ വിന്റെ സന്ദർഭ വിവരണത്തിൽ അവരുടെ അവസാന വാക്കുകളായി ചേർത്തിരിക്കുന്നത് ഇങ്ങനെ ആണ് "മുൻപോട്ടു പോകുക, ഒട്ടും പ്രത്യാശ കൈവിടരുത് , ഞാൻ നിങ്ങളോടു കൂടെ ഉണ്ട് ഇപ്പോഴും ".[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Legenda Ecaterinei Teodoroiu: Ce spun Arhivele Militare" (ഭാഷ: Romanian). Historia.ro. ശേഖരിച്ചത് 2015-12-08.CS1 maint: unrecognized language (link)
  2. Ecaterina Teodoroiu's biography
  3. Arina Avram, Femei celebre din România, Editura ALLFA, 2014.
  • Bucur, Maria "Between the Mother of the Wounded and the Virgin of Jiu: Romanian Women and the Gender of Heroism during the Great War" Journal of Women's History - 12, 2, (2000), pp. 30–56, The Johns Hopkins University Press
  • Constantin Kiriţescu, "Istoria războiului pentru întregirea României: 1916-1919", 1922
  • Kathryn J. Atwood, Women Heroes of World War I: 16 Remarkable Resisters, Soldiers, Spies, and Medics, Chicago Review Press, 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]