എം.വി.നാരായണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.വി.നാരായണൻ

മലയാളത്തിലെ ഒരു എഴുത്തുകാരനും ഭാഷാപണ്ഡിതനും [1] എം.വി.നാരായണൻ. കോഴിക്കോട് സർ‌വ്വകലാശാലയിൽ [2]

ജീവിതരേഖ[തിരുത്തുക]

മഹാരാജാസ് കോളേജ്, കേരള സർവകലാശാല ഇംഗ്ലീഷ് വിഭാഗം, ഷാർജാ യൂണിവേഴ്സിറ്റി, ജപ്പാനിലെ മിയാസാക്കി ഇന്റർനാഷണൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അധ്യാപകനായിട്ടുണ്ട്. [3]

കുടുംബം[തിരുത്തുക]

ഭാര്യ: മീര മക്കൾ:വീണ

ഗ്രന്ഥങ്ങൾ[തിരുത്തുക]

ഓർമ്മയുടെ ഉത്ഭവം സംസ്കാര അവതരണപഠനങ്ങൾ [4] ഇടം അവതരണം കാഴ്ചവഴികൾ [5]

അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.വി.നാരായണൻ&oldid=3625995" എന്ന താളിൽനിന്ന് ശേഖരിച്ചത്