എം.കെ. മനോഹരൻ
ദൃശ്യരൂപം
മലയാളത്തിലെ ഒരു കഥാകാരനും കുട്ടികളുടെ നാടകകൃത്തുമാണ് എം.കെ. മനോഹരൻ.
ജീവിതരേഖ
[തിരുത്തുക]കണ്ണൂർ ജില്ലയിലെ പെരളശ്ശേരിയിൽ ജനിച്ചു. അച്ഛൻ എം. നാണു-അമ്മ എം.കെ.കൗസു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ കണ്ണൂർ ശാഖയിൽ ജോലിചെയ്യുന്നു.
കൃതികൾ
[തിരുത്തുക]- മണ്ണുമാന്തിയന്ത്രം(നാടകം)
- ചിത്രശലഭങ്ങളുടെതീവണ്ടി, (നാടകം)
- ചന്തുവിന്റെ വിശേഷങ്ങൾ, (നാടകം)
- സതീശൻ(നാടകം)
- മീനുകളുടെ നൃത്തം (എൻ.ശശിധരനുമൊത്ത്).(നാടകം)
- അലോഷ്യസിന്റെഅമ്മ(നാടകം)
- കുട്ടികളുടെ വീട്
(എൻ. ശശിധരനുമൊത്ത്) (നാടകം)
- സ്വപ്നനാണയം (കഥകൾ)
- മഴയുടെ വയസ്സ് , (നാടകം)
- അലക്കു കല്ലുകളുടെ പ്രണയം (കഥകൾ)
- ചിരിയുടെ സംഗീതം (നാടകം)
പുരസ്കാരങ്ങൾ
[തിരുത്തുക]- അബുദാബി ശക്തി അവാർഡ്,
- കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്അവാർഡ്, 1999
- പി. നരേന്ദ്രനാഥ്അവാർഡ്
- ജോൺ എബ്രഹാം അവാർഡ്
- ചെറുകാട് അവാർഡ്