എം.എസ്. സത്യു
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
എം.എസ്. സത്യു | |
|---|---|
| തൊഴിൽ(s) | ചലച്ചിത്ര, നാടക സംവിധായകൻ |
| അറിയപ്പെടുന്നത് | ഗരം ഹവ (ചലച്ചിത്രം) |
ചലച്ചിത്ര, നാടക സംവിധായകനാണ് മൈസൂർ ശ്രീനിവാസ് സത്യു എന്ന എം.എസ്. സത്യു . 1975 ൽ പത്മശ്രീയും 2014 ൽ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചു. ദേശീയ ചലച്ചിത്ര അവാർഡും ലഭിച്ചിട്ടണ്ട്.
ജീവിതരേഖ
[തിരുത്തുക]സിനിമകൾ
[തിരുത്തുക]- ഗരം ഹവ
പുരസ്കാരങ്ങൾ
[തിരുത്തുക]- 2014 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്[1]
അവലംബം
[തിരുത്തുക]- ↑ "Declaration of Sangeet Natak Akademi Fellowships (Akademi Ratna) and Akademi Awards (Akademi Puraskar) for the Year 2014" (PDF). http://www.sangeetnatak.gov.in. Archived from the original (PDF) on 2015-06-14. Retrieved 2015 ജൂൺ 13.
{{cite web}}: Check date values in:|accessdate=(help); External link in(help)|publisher=