ഉള്ളടക്കത്തിലേക്ക് പോവുക

എംകാംസി വാടെല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എംകാംസി വാടെല
ജനനം
Mkamzee Chao Menyange Mwatela

1982 (വയസ്സ് 4344)
Nairobi, Kenya
വിദ്യാഭ്യാസംTheatre Arts
തൊഴിൽ(s)Director, Writer, Actor

കെനിയൻ സംവിധായികയും എഴുത്തുകാരിയും അഭിനേതാവുമാണ് എംകംസി ചാവോ വാടെല (ജനനം 1982), മാലി ആൻഡ് സ്റ്റേ എന്ന ടിവി പരമ്പരയിലെ വേഷങ്ങളിലൂടെ ശ്രദ്ധേയയാണ്.[1][2][3]

മുൻകാലജീവിതം

[തിരുത്തുക]

നെയ്‌റോബി പ്രൈമറി സ്‌കൂളിലാണ് എംകാംസി പഠിച്ചത്.[4] പിന്നീട് സെക്കണ്ടറി വിദ്യാഭ്യാസത്തിനായി പ്രശസ്ത മോയി നെയ്‌റോബി ഗേൾസ് സ്‌കൂളിൽ ചേർന്നു. തുടർന്ന് ഇന്റർനാഷണൽ ബാക്കലൗറിയേറ്റ് പ്രോഗ്രാമിനായി സെന്റ് മേരീസിൽ ചേർന്നു. അവർ തിയേറ്റർ ആർട്ടുകളിൽ ബിരുദം നേടി.

വേദിയിൽ മൂന്ന് വർഷത്തിന് ശേഷം (2003 മുതൽ 2006 വരെ), അവർ ഒടുവിൽ സിനിമയും നാടകവും പഠിക്കാൻ ബഫല്ലോയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിൽ ചേർന്നു.

ഫിലിമോഗ്രഫി

[തിരുത്തുക]
List of appearances in Film and television
YearTitleRoleNotes
2009Tahidi high
2010Siri
2011Better days
2011–2015MaliUsha MaliWonKalasha Award for Best Female in Drama
2014–presentStayNubialead role
2014–2015Sugar and SpiceHost
2015Intellectual ScumModerator
2016'Love lies bleeding'AkiliFilming
2017"jesus superstar(play)"
2019LusalaBeatrice

അവലംബം

[തിരുത്തുക]
  1. "Mali star Mkamzee mwatela". Ghafla News. Archived from the original on 2015-09-24. Retrieved September 28, 2015.
  2. https://www.standardmedia.co.ke/evewoman/article/2001315885/easy-recipes-king-fish-steak-rice-super-alternative-to-the-usual-pilau
  3. https://www.nation.co.ke/lifestyle/buzz/Mkamzee-Mwatela-TVs-new-it-girl/441236-1315498-r6dka0/index.html
  4. https://www.kenyabuzz.com/lifestyle/hot-mkamzee-mwatela/

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എംകാംസി_വാടെല&oldid=3802040" എന്ന താളിൽനിന്ന് ശേഖരിച്ചത്