Jump to content

ഊർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jan Oort
ജനനം(1900-04-28)28 ഏപ്രിൽ 1900
മരണം5 നവംബർ 1992(1992-11-05) (പ്രായം 92)
ദേശീയതDutch
അറിയപ്പെടുന്നത്Oort cloud
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംAstronomy
ഡോക്ടർ ബിരുദ ഉപദേശകൻJacobus Cornelius Kapteyn

ധൂമകേതുകേകളിൽ ഒരു വിഭാഗത്തിന്റെ ഉറവിടമായി സൂര്യനിൽനിന്നും വളരെ അകലെയായി ഒരു വൻ മേഘം സ്ഥിതിചെയ്യുന്നുവെന്ന സിദ്ധാന്തം അവതരിപ്പിച്ച ജ്യോതിശാസ്ത്രജ്ഞനാണ് ജാൻ ഹെൻട്രിക് ഊർട്ട് (Jan Hendrik Oort)[1] . ഇദ്ദേഹം 1900ൽ നെതർലൻഡ്സിൽ ജനിച്ചു.

അവലംബം

[തിരുത്തുക]
  1. "Jan Hendrik Oort: Comet pioneer". www.esa.int. Archived from the original on 2013-11-01. Retrieved 2013 നവംബർ 1. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)


"https://ml.wikipedia.org/w/index.php?title=ഊർട്ട്&oldid=3972364" എന്ന താളിൽനിന്ന് ശേഖരിച്ചത്