ഉൽപ്രേക്ഷ (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളവ്യാകരണത്തിലെ ഉൽ‌പ്രേക്ഷ.

ലക്ഷണം:

'മറ്റൊന്നിൽ ധർമയോഗ

ത്താലതുതാനല്ലയോ ഇത്

എന്നു വർണ്യത്തിലാശങ്ക

ഉൽപ്റേക്ഷാഖ്യയലംകൃതി '

ഉൽപ്റേക്ഷ എന്ന വാക്കിനർത്ഥം 'ഊഹിക്കുക' എന്നാണ്.

ഉപമ റാണിയെങ്കിൽ, ഉൽ‌പ്രേക്ഷ മന്ത്രിയാണ്.

ലക്ഷണം[തിരുത്തുക]

-

ഉൽ‌പ്രേക്ഷയുടെ വകഭേദങൾ :

1.ധർമം

2.ധമി

3.ഫലം

4.ഹേതു

സംസ്കൃതത്തിൽ:

सम्भावना स्यादुत्प्रेक्षा व्स्तुहेतुफलात्मना।
സംഭാവനാ സ്യാദുൽ‌പ്രേക്ഷാ വസ്തുഹേതുഫലാത്മനാ।

"https://ml.wikipedia.org/w/index.php?title=ഉൽപ്രേക്ഷ_(അലങ്കാരം)&oldid=3268878" എന്ന താളിൽനിന്ന് ശേഖരിച്ചത്