ഉഹുരു കെൻയാട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉഹുരു കെൻയാട്ട
കെനിയൻ ഉപപ്രധാനമന്ത്രി
പദവിയിൽ
പദവിയിൽ വന്നത്
17 April 2008
Serving with Musalia Mudavadi
പ്രസിഡന്റ്Mwai Kibaki
പ്രധാനമന്ത്രിറൈല ഒഡിംഗ
Minister of Finance
In office
2009 – 26 January 2012
പ്രസിഡന്റ്Mwai Kibaki
മുൻഗാമിAmos Kimunya
പിൻഗാമിRobinson Njeru Githae (Acting)
Minister of Trade
In office
April 2008 – 2009
പ്രസിഡന്റ്Mwai Kibaki
Minister of Local Government
In office
January 2008 – April 2008
പ്രസിഡന്റ്Mwai Kibaki
Personal details
Born
(1961-10-26) 26 ഒക്ടോബർ 1961  (60 വയസ്സ്)
NationalityKenyan
Political partyTNA
Other political
affiliations
KANU
PNU (2007–2012)
Jubilee Alliance (2012–present)
Spouse(s)Margaret Gakuo (m. 1991)
RelationsJomo Kenyatta (father)
Children
3
  • Jomo
  • Ngina
  • Jaba
Alma materAmherst College
Websitewww.uhuru.co.ke

കെനിയയുടെ ഉപപ്രധാനമന്ത്രിയാണ് ഉഹുരു കെൻയാട്ട (ജനനം : ). 2013 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് കരുതപ്പെടുന്നു.

ജീവിതരേഖ[തിരുത്തുക]

കെനിയയുടെ രാഷ്ട്രപിതാവ് ജോമോ കെൻയാട്ടയുടെ മകനാണ് ഉഹുരു കെൻയാട്ട.

2007ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വർഗീയകലാപത്തിന് തിരികൊളുത്തിയ കുറ്റത്തിന് ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുകയാണ് കെൻയാട്ട.[1]

2021 ഒക്ടോബറിൽ, പണ്ടോറ പേപ്പേഴ്സ് അഴിമതിയിൽ അദ്ദേഹത്തെ ഉദ്ധരിച്ചു.

അവലംബം[തിരുത്തുക]

  1. "http://www.mathrubhumi.com/story.php?id=345488". മാതൃഭൂമി. 9 മാർച്ച് 2013. ശേഖരിച്ചത് 9 മാർച്ച് 2013. External link in |title= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ[തിരുത്തുക]


Persondata
NAME Kenyatta, Uhuru
ALTERNATIVE NAMES
SHORT DESCRIPTION politician
DATE OF BIRTH 26 October 1961
PLACE OF BIRTH Nairobi, Kenya
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ഉഹുരു_കെൻയാട്ട&oldid=3675443" എന്ന താളിൽനിന്ന് ശേഖരിച്ചത്