Jump to content

ഉസ്താദ് ആബിദ് ഹുസൈൻ ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദുസ്ഥാനി സംഗീതജ്ഞനും രുദ്രവീണാ വാദകനും ആയിരുന്നു ഉസ്താദ് ആബിദ് ഹുസൈൻ ഖാൻ (1907-1978 ബറോഡ) സംഗീതത്തിന്റെ ബാലപാഠങ്ങൾ പിതാവായ ജമാലുദ്ദീൻ ഖാനിൽ നിന്നു അഭ്യസിച്ച അദ്ദേഹം താൻസെന്റെ സമകാലികനായ മിഷ്രി സിങ് രജ്പുത്തിന്റെ ശിഷ്യപരമ്പരയിൽപ്പെട്ട സംഗീതജ്ഞനായിരുന്നു.[1]

രുദ്രവീണയിലെന്നപോലെ വായ്പ്പാട്ടിലും പ്രതിഭ തെളിയിച്ചിരുന്ന ആബിദ് ഹുസൈൻ ഖാൻ ജിജ്ഞിര നാവാബിന്റെ സദസ്യനുമായിരുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉസ്താദ്_ആബിദ്_ഹുസൈൻ_ഖാൻ&oldid=2801493" എന്ന താളിൽനിന്ന് ശേഖരിച്ചത്