ഉവാണ്ട ഗെയിം റിസർവ്വ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉവാണ്ട ഗെയിം റിസർവ്വ്, (ഉവാണ്ട രുക്വ ഗെയിം റിസർവ് എന്നും അറിയപ്പെടുന്നു) തെക്കുപടിഞ്ഞാറൻ ടാൻസാനിയലെ രുക്വ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു പരിസ്ഥിതി കരുതൽ ശേഖരമാണ്. കറ്റാവി ദേശീയോദ്യാനത്തിൻറെ കൂട്ടിച്ചേർക്കൽ ഭാഗമായ ഇതിൻറെ വിസ്തീർണ്ണം 4100 ചതുരശ്ര കിലോമീറ്ററാണ്. രുക്വ തടാകത്തിന്റെ പകുതിയോളം ഭാഗം ഈ ഗെയിം റിസർവ്വിൽ ഉൾപ്പെടുന്നു

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉവാണ്ട_ഗെയിം_റിസർവ്വ്&oldid=2587549" എന്ന താളിൽനിന്ന് ശേഖരിച്ചത്