ഉലുരു

Coordinates: 25°20′42″S 131°02′10″E / 25.34500°S 131.03611°E / -25.34500; 131.03611
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉലുരു (Uluṟu)
അയേഴ്‌സ് പാറ
Aerial view of Uluru
രാജ്യം ആസ്ത്രേലിയ
സംസ്ഥാനം Northern Territory
Elevation 863 m (2,831 ft)
Prominence 348 m (1,142 ft)
Coordinates 25°20′42″S 131°02′10″E / 25.34500°S 131.03611°E / -25.34500; 131.03611
Geology arkose
Orogeny Petermann
UNESCO World Heritage Site
Name Uluṟu–Kata Tjuṯa National Park
Year 1987 (#11)
Number 447
Criteria v,vi,vii,ix
ഉലുരു is located in Australia
ഉലുരു
Location in Australia
Wikimedia Commons: Uluru
Website: www.environment.gov.au/

ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ മരുഭൂമിയിൽ കാണപ്പെടുന്ന ഏറ്റവും വലിയ ഒറ്റപ്പാറയാണ് അയേഴ്‌സ് പാറ /ˌɛərz ˈrɒk/ എന്നും അറിയപ്പെടുന്ന ഉലുരു (Uluru /ˌləˈr//ˌləˈr/ (Pitjantjatjara: Uluṟu),[1]. അടുത്തുള്ള വലിയ നഗരമായ ആലീസ് സ്പ്രിംഗിൽ നിന്നും തെക്കു-പടിഞ്ഞാറ് 335 km (208 mi) ദൂരെയാണ്. റോഡുമാർഗ്ഗം 450 km (280 mi) ദൂരവും അങ്ങോട്ടുണ്ട്.

ആസ്ത്രേലിയയിലെ ആദിമനിവാസികൾക്ക് വളരെ പാവനമാണ് ഉലുരു പാറ. ധാരാളം അരുവികളും ജലാശയങ്ങളും ഗുഹകളും, ഗുഹാചിത്രങ്ങളും എല്ലാമുള്ള ഈ സ്ഥലം ഒരു യുനെസ്കോ ലോകപൈതൃകസ്ഥലമാണ്. ഉലുരു-കറ്റ ജൂത ദേശീയോദ്യാനത്തിലെ രണ്ടു പ്രധാന സവിശേഷതകളാണ് ഓൾഗ്യാസ് എന്നറിയപ്പെടുന്ന ഉലുരുവും കറ്റ ജൂതയും.

Panorama of Uluru around sunset, showing its distinctive red colouration at dusk.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Place Names Register Extract: Uluru / Ayers Rock". Northern Territory Place Names Register. Northern Territory Government. 6 November 2002. Retrieved 12 July 2013.

ഗ്രന്ഥസൂചി[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉലുരു&oldid=3519089" എന്ന താളിൽനിന്ന് ശേഖരിച്ചത്