ഉയ്ഘർ
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2014 ജൂൺ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
Regions with significant populations | ||||||||
---|---|---|---|---|---|---|---|---|
ചൈന (Xinjiang) | Chinese Offical: 10,019,758 (2009 est.) WUC Offical: ca. 20,000,000[1] | |||||||
Kazakhstan | 223,100 (2009)[2] | |||||||
Uzbekistan | 55,220 (2008) | |||||||
Kyrgyzstan | 49,000 (2009)[3] | |||||||
Turkey | 19,300 (2010) | |||||||
Russia | 3,696 (2010)[4] | |||||||
Pakistan | 3,000 (2009)[5] | |||||||
Ukraine | 197 (2001)[6] | |||||||
Languages | ||||||||
Uyghur | ||||||||
Religion | ||||||||
Sunni Islam | ||||||||
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | ||||||||
Karluks, and other Turkic peoples |
മധ്യേഷ്യയിൽ താമസിക്കുന്ന ഒരു തുർക്കി ജനവിഭാഗമാണ് ഉയ്ഘറുകൾ. ഇന്ന് വലിയ ഒരു വിഭാഗം ഉയ്ഘറുകളും ചൈനയിലെ ഷിൻജ്യാങ് പ്രവിശ്യയുടെ ഭാഗമാണ്. അതിൽ തന്നെ 80%ത്തോളവും പേരും പ്രവിശ്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗമായ താരിൻ ബേസിനിൽ നിന്നാണ്. ഷിൻജ്യാങിന് പുറത്ത് ചൈനയിൽ കൂടുതൽ ഉയ്ഗർ ജനസംഖ്യയുള്ളത് ഹുനാൻ പ്രവിശ്യയുടെ ഭാഗമായ താവൊ യുവാൻ കൻട്രിയിലാണ്.ചൈനയ്ക്ക് പുറത്ത് അയൽ രാജ്യങ്ങളായ കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിലും ചെറിയൊരു ഭാഗം ഉയ്ഘരുകൾ എത്തപ്പെട്ടിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Xinjiang 新疆". The China Story.
- ↑ Агентство Республики Казахстан по статистике :Итоги переписи населения Республики Казахстан 2009 года Archived 2010-02-08 at the Wayback Machine. ... Численность населения Республики Казахстан по итогам переписи населения 2009 года на момент счета на 12 часов ночи с 24 на 25 февраля 2009г. составила 16004,8 тыс. человек . Доля уйгуров в общей численности населения страны составила – 1,4%.Численность казахов увеличилась по сравнению с предыдущей переписью на 26,1% и составила 10098,6 тыс. человек. Увеличилась численность узбеков на 23,3%, составив 457,2 тыс. человек, уйгур - на 6%, составив 223,1 тыс. человек. Снизилась численность русских на 15,3%, составив 3797,0 тыс. человек; немцев - на 49,6%, составив 178,2 тыс. человек; украинцев – на 39,1%, составив 333,2 тыс. человек; татар – на 18,4%, составив 203,3 тыс. человек; других этносов – на 5,8%, составив 714,2 тыс. человек.
- ↑ Национальный статистический комитет Кыргызской Республики : Перепись населения и жилищного фонда Кыргызской Республики 2009 года в цифрах и фактах - Архив Публикаций - КНИГА II (часть I в таблицах) : 3.1. Численность постоянного населения по национальностям
- ↑ "Перепись населения России 2010 года". Archived from the original on 2021-12-23. Retrieved 2014-03-03.
- ↑ Sun, Jincheng (2009-07-19), "巴基斯坦维族华人领袖:新疆维族人过得比我们好/Pakistan Uyghur leader: Xinjiang Uyghurs live better than us", Global Times Chinese Edition, archived from the original on 2016-03-04, retrieved 2009-09-14
- ↑ State statistics committee of Ukraine - National composition of population, 2001 census (Ukrainian)