ഉമ്മു റുമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Umm Ruman
أم رومان الكنانية
മരണം628
ജീവിതപങ്കാളി(കൾ)al-Ḥārith ibn Sakhbarah
Abu Bakr
കുട്ടികൾTufayl ibn al-Harith
Abdul-Rahman ibn Abi Bakr, Aisha
മാതാപിതാക്ക(ൾ)
  • Amir ibn Umaymir (പിതാവ്)

പ്രവാകൻ മുഹമ്മദ് നബിയുടെ കാലത്ത് ജീവിച്ചിരുന്ന സ്വഹാബി വനിതയായിരുന്നു ഉമ്മുറുമാൻ. ഉമ്മു റുമാൻ സൈനബ് ബിൻത് ആമിർ  ഇബിൻ ഉവൈമിർ ഇബിൻ അബ്ദ് ശംസ് ഇബിൻ അത്താബ് അൽ-ഖനിയാഹ് എന്നാണ് പൂർണ്ണ പേര്. (മരണം 628), (അറബി: أمّ رومان زينب بنت عامر بن عويمر بن عبد شمس بن عتاب الكنانية). അബൂബക്കറിൻറെ ഭാര്യയും പ്രവാചകൻ മുഹമ്മദ് നബിയുടെ ഭാര്യായായ ആയിശാ ബീവിയുടെ മാതാവുമായിരുന്നു.[1][2]

ജീവചരിത്രം[തിരുത്തുക]

അൽ-ഹരിത് ഇബിൻ ശഖ്ബറാഹ് എന്ന അസ്ദ് ഗോത്രത്തിലെ യുവാവിനെയായിരുന്നു വിവാഹം ചെയത്. ഈ ബന്ധത്തിൽ ഉള്ള ആൺ കുട്ടിയാണ് തുഫൈൽ.[3]

അൽ-ഹരിത് ഇബിൻ ശഖ്ബറാഹിൻറെ മരണശേഷം വിധവയായി ഒറ്റപ്പെട്ട ഘട്ടത്തിലാണ് അബൂബക്കർ ഇവരെ വിവാഹം ചെയ്തത്. ഈ ബന്ധത്തിലുണ്ടായ രണ്ട് മക്കളാണ് അബ്ദുറഹിമാനും ആയിശയും.

അവലബം[തിരുത്തുക]

  1. Talhami, Ghada (2012). Historical Dictionary of Women in the Middle East and North Africa. pp. 632–634.
  2. Stone, Caroline (1985). The Embroideries of North Africa. p. 76. ...and perhaps it should not be forgotten that Aisha, the favourite wife of Muhammad, whose name means 'The Living One', was (death 627) the daughter of Umm Ruman, 'The Mother of the Pomegranate'.
  3. Muhammad ibn Saad, Kitab al-Tabaqat al-Kabir vol. 8.
"https://ml.wikipedia.org/w/index.php?title=ഉമ്മു_റുമാൻ&oldid=3779887" എന്ന താളിൽനിന്ന് ശേഖരിച്ചത്