അബ്ദുറഹിമാൻ ബിൻ അബീ ബക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സുന്നി ഇസ്ലാമിലെ ആദ്യ ഖലീഫയായിരുന്ന അബീബക്കറിൻറെ മകനായിരുന്നു അബ്ദുറഹിമാൻ ബിൻ അബീബക്കർ (മരണം 666[1][2]). ഉമ്മു റുമ്മ എന്നായിരുന്നു മാതാവിൻറെ പേര്. ആഇശ, അബ്ദുള്ള, അസ്മ എന്നിവർ സഹോദരങ്ങളാണ്.

  1. The Succession to Muhammad: A Study of the Early Caliphate By Wilferd Madelung. Page 340.
  2. Encyclopaedic ethnography of Middle-East and Central Asia: A-I, Volume 1 edited by R. Khanam. Page  543