ഉമ്മു ഉബൈസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് ജീവിച്ച സ്വഹാബി വനിതയാണ് ഉമ്മു ഉബൈസ്.(അറബി: أُمُّ عُبَيْسٍ),

ആദ്യ കാലത്ത് തന്നെ ഇസ്ലാം മതം സ്വീകരിച്ച വനിത കൂടിയാണ് ഉമ്മു ഉബൈസ്. അടിമ സ്ത്രീയായിരുന്ന ഉമ്മു ഉബൈസ് മതം മാറിയതിൻറെ പേരിൽ ധാരാളം പീഡനം സഹിക്കേണ്ടി വന്നു. ആദ്യ ഖലീഫയായ അബൂബക്കർ ആണ് അവരെ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചത്. ഉമ്മു ഉബൈസിനെ പോലെ ബലഹീനയായ വനിതയെ മോചിപ്പിക്കുന്നതിന് പകരം നിനക്ക് ഏതെങ്കിലും സ്ത്രീയെ മോചിപ്പിച്ചൂടെ എന്ന് അബൂബക്കറിൻറെ പിതാവ് ചൊടിച്ചെങ്കിലും തൻറെ ദൈവത്തിൻറെ താൽപ്പര്യമാണ് ഞാൻ പരിഗണിക്കുന്നതെന്നായിരുന്നു അബീബക്കറിൻറെ മറുപടി."[1]

അവലംബം[തിരുത്തുക]

  1. Muhammad ibn Ishaq.
"https://ml.wikipedia.org/w/index.php?title=ഉമ്മു_ഉബൈസ്&oldid=2583421" എന്ന താളിൽനിന്ന് ശേഖരിച്ചത്