ഉമ്മുൽ ബനീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
قبور عمات النبي ص صفية و عاتكة و جمانة و أم البنين و أسمها فاطمة بنت حزام.jpg

പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് ജീവിച്ച സ്വഹാബി വനിതയാണ് ഉമ്മുൽ ബനീൻ. (died 64 A.H.[1] (683/684)[2] or 69 A.H.[3] (688/689)), ഇസ്ലാമിലെ നാലാം ഖലീഫ അലിയുടെ ഭാര്യമാരിലൊളായിരുന്നു. ഫാത്തിമ ബിൻത് ഹുസാം അൽ കുലൈബിയ എന്നാണ് പരിപൂർണ്ണ പേര്.

ഫാത്തിമയുടെ മരണ ശേഷമാണ് ഉമ്മുൽ ബനീനെ അലി വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ നാല് ആൺ കുട്ടികളുണ്ടായി. ഏറ്റവും മുതിർന്ന മകനായിരുന്നു അബ്ബാസ് ഇബിനു അലി.[4] [5][6]

അവലംബം[തിരുത്തുക]

  1. "Ziarat of Hazrat Ummul Baneen (Wife of Imam Ali & Mother of Hazrat Abbas)". മൂലതാളിൽ നിന്നും 2017-05-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-08.
  2. Calendar Converter
  3. "Exemplary Women: Umm ul-Banin" (PDF). മൂലതാളിൽ (PDF) നിന്നും 2018-11-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-08.
  4. Shaykh Al-Mufid. Kitab Al-Irshad.
  5. Al Imam Al Hafiz, Abdul Ghani Al Maqdisi. Short Biography of the Prophet & His Ten Companions. Darussalam. ISBN 9960-899-12-8.
  6. Ashgar Ali Engineer (1992). The Rights of Women in Islam. C. Hurst & Co. Publishers. ISBN 1-85065-154-X.
"https://ml.wikipedia.org/w/index.php?title=ഉമ്മുൽ_ബനീൻ&oldid=3801902" എന്ന താളിൽനിന്ന് ശേഖരിച്ചത്