ഉമാതില്ല ദേശീയ വനം

Coordinates: 45°38′00″N 118°11′00″W / 45.63333°N 118.18333°W / 45.63333; -118.18333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉമാതില്ല ദേശീയ വനം
Oregon Butte in the Wenaha–Tucannon Wilderness, Umatilla NF
Map showing the location of ഉമാതില്ല ദേശീയ വനം
Map showing the location of ഉമാതില്ല ദേശീയ വനം
LocationOregon / Washington, United States
Nearest cityElgin, Oregon
Coordinates45°38′00″N 118°11′00″W / 45.63333°N 118.18333°W / 45.63333; -118.18333
Area1,407,087 acres (5,694 km2)[1]
EstablishedJuly 1, 1908[2]
Visitors703,000[3] (in 2006)
Governing bodyU.S. Forest Service
WebsiteUmatilla National Forest

ഉമാതില്ല ദേശീയ വനം ഒറിഗണിൻറെ വടക്കുകിഴക്കൻ മേഖലയിലെയും വാഷിംഗ്ടണിലെ തെക്കുകിഴക്കൻ മേഖലകളിലെയും ബ്ലൂ പർവതനിരകളിലെ ഏകദേശം 1.4 ദശലക്ഷം ഏക്കർ (5,700 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള ദേശീയ വനമാണ്. ഭൂവിസ്തൃതിയുടെ അവരോഹണ ക്രമത്തിൽ ഉമാതില്ല, ഗ്രാന്റ്, കൊളംബിയ, മോറോ, വാല്ലോവ, യൂണിയൻ, ഗാർഫീൽഡ്, അസോട്ടിൻ, വീലർ, വാല്ല വാല്ല കൗണ്ടികളുടെ ഭാഗങ്ങളിൽ ദേശീയ വനം സ്ഥിതി ചെയ്യുന്നു. (കൊളംബിയ, ഗാർഫീൽഡ്, അസോട്ടിൻ, വാല്ല വാല്ല കൌണ്ടികൾ വാഷിംഗ്ടണിലും ബാക്കിയുള്ളവ ഒറിഗണിലാണ്.) വനത്തിന്റെ മുക്കാൽ ഭാഗത്തിലധികവും ഒറിഗൺ സംസ്ഥാനത്താണ്.[4] ഒറിഗണിലെ പെൻഡിൽടണിലാണ് ഫോറസ്റ്റ് ആസ്ഥാനം സ്ഥിതിചെയ്യുന്നു. ഒറിഗണിലെ ഹെപ്‌നർ, ഉകിയ എന്നിവിടങ്ങളിലും വാഷിംഗ്ടണിലെ പോമെറോയ്, വല്ല വാല എന്നിവിടങ്ങളിലും പ്രാദേശിക ജില്ലാ റേഞ്ച് ഓഫീസുകളും ഉണ്ട്.[5]

അവലംബം[തിരുത്തുക]

  1. "Land Areas of the National Forest System" (PDF). U.S. Forest Service. January 2012. Retrieved June 30, 2012.
  2. "The National Forests of the United States" (PDF). ForestHistory.org. Retrieved July 30, 2012.
  3. Revised Visitation Estimates - National Forest Service
  4. Table 6 - NFS Acreage by State, Congressional District and County - United States Forest Service - September 30, 2007
  5. "USFS Ranger Districts by State" (PDF). ufwda.org. Archived from the original (PDF) on 2012-01-19. Retrieved 14 June 2017.
"https://ml.wikipedia.org/w/index.php?title=ഉമാതില്ല_ദേശീയ_വനം&oldid=3795562" എന്ന താളിൽനിന്ന് ശേഖരിച്ചത്