ഉപയോക്താവ്:Vineethpu007

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിനീത് പി ഉണ്ണിത്താൻ 26 വയസ് പുരുഷൻ അവിവാഹിതൻ ഇന്ത്യാ മഹാരാജ്യത്ത് [[കേരളം|കേരള] സംസ്താനത്തിൽ ഇടുക്കി ജില്ലയിൽ നെടുംകണ്ടം കരയാണു സ്വദേശം.പ്രാഥമിക വിധ്യാഭ്യാസവും ഡിപ്ലോമയും നെടുംകണ്ട്ത്ത് തന്നെ പൂർത്തിയാക്കി [തമിഴുനാട്|തമിഴുനാട്ടിൽ]] നിന്നും എഞ്ജിനീയറിങ് ഡിഗ്രിയും സംമ്പാദിച്ചൂ. പിന്നീട് ബെംഗളുരുവിൽ കൗറച്ചുകാലം ജോലി ചെയ്ത് നാട്ടിലെ കപ്പയും മീനും പിന്നെ ഒരുപാടു കാര്യങളും പിന്നിൽ വിളിച്ച്പ്പോൾ മാറ്റം വാങി കൊച്ചിയിൽ എത്തി.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Vineethpu007&oldid=916267" എന്ന താളിൽനിന്ന് ശേഖരിച്ചത്