ഉപയോക്താവ്:Vinayaraj/രതീഷ് ബാലകൃഷ്ണൻ പൊതുവാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളിയായ ഒരു ഇന്ത്യൻ ചലച്ചിത്രസംവിധായകനാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (Ratheesh Balakrishnan Poduval). 2019 നവമ്പർ 8 ന് പുറാത്തിറങ്ങിയ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ആണ് ആദ്ദേഹത്തിന്റെ ആദ്യചലച്ചിത്രം.[1] അദ്ദേഹത്തിന്റെ മറ്റുചിത്രങ്ങൾ കനകം, കാമിനി, കലഹം, എന്നാ താൻ കേസ് കൊട്,[2] മദനോൽസവം എന്നിവയാണ്. എന്നാ താൻ കേ കൊട് എന്ന ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള കേരളസംസ്ഥാനചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.[3] [[വർഗ്ഗം:കണ്ണൂർ ജില്ലയിൽ ജനിച്ചവർ]] [[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]

  1. "50th Kerala State Film Awards: Winners list". The Indian Express (in ഇംഗ്ലീഷ്). 2020-10-13. Retrieved 2024-04-14.
  2. "Kerala State Film Awards: Mammootty, Vincy best actors, 'Nanpakal...' best film". Onmanorama. Retrieved 2024-04-14.
  3. "സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്‌". Mathrubhumi (in ഇംഗ്ലീഷ്). 2023-07-21. Retrieved 2024-04-14.