ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25
Jump to navigation
Jump to search
Android Kunjappan Version 5.25 ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 | |
---|---|
സംവിധാനം | രതീഷ് ബാലകൃഷ്ണൻ പൊതുവാൾ |
നിർമ്മാണം | സന്തോഷ് ടി. കുരുവിള |
രചന | രതീഷ് ബാലകൃഷ്ണൻ പൊതുവാൾ |
അഭിനേതാക്കൾ | |
സംഗീതം | ബിജ്ബാൽ |
ഛായാഗ്രഹണം | സനു വർഗീസ് |
ചിത്രസംയോജനം | സൈജു ശ്രീധരൻ |
സ്റ്റുഡിയോ | മൂൺഷോട് എന്റെർറ്റൈന്മെന്റ്സ് |
വിതരണം | മാക്സ്ലാബ് സിനിമാസ് ആന്റ് എന്റെർറ്റൈന്മെന്റ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
2019-ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ കോമഡി ഡ്രാമ വിഭാഗത്തിൽ പെടുന്ന ഒരു മലയാളചലച്ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, സൗബിൻ താഹിർ, സൈജു കുറുപ്പ്, പാർവ്വതി ടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.