ഉപയോക്താവ്:Razimantv/ഒരുമിച്ച് തുഴയുന്നവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കിപീഡിയയിലെ നിലവാരമുള്ള വൻ ലേഖനങ്ങളിലധികവും ഒരു വ്യക്തി ഒറ്റയ്ക്ക് എഴുതിയുണ്ടാക്കുന്നവയാണ്. കൊളാബറേഷൻ എന്നത് ലേഖനങ്ങൾ ക്ലീനപ്പ് ചെയ്യുന്നതിൽ ഒതുങ്ങുന്നു. ഇതിലുപരിയായി ലേഖനരചനയിൽ ഒരുമിച്ച് പങ്കാളികളായി മലയാളം വിക്കിപീഡിയയ്ക്ക് നല്ല ലേഖനങ്ങൾ നൽകുന്നവർക്ക് സമ്മാനിക്കാൻ വേണ്ടിയുള്ളതാണ് ഈ പുരസ്കാരം

ഒത്തൊരുമയോടെ തുഴയുന്നവരുടെ നക്ഷത്രപുരസ്കാരം
പങ്കാളിത്തത്തോടെ ലേഖനങ്ങൾ രചിക്കുന്നവർക്കായുള്ള ഒത്തൊരുമയോടെ തുഴയുന്നവരുടെ നക്ഷത്രപുരസ്കാരം താങ്കൾക്കു് സമ്മാനിക്കുന്നു. ആശംസകളോടെ --~~~~