ഉപയോക്താവ്:Meenakshi nandhini/diety
ശിവ ഗായത്രി മന്ത്രം[തിരുത്തുക]
"ഓം തത്പുരുഷായ് വിദ്മഹേ "
"മഹാദേവായ് ധീമഹി"
"തന്നോ രുദ്ര പ്രചോദയാത്"
- അർത്ഥം : ഞാൻ ആ മഹത്തായ തത്വത്തെക്കുറിച്ച് ചിന്തിക്കുകയും, മഹാദേവനെ ധ്യാനിക്കുകയും ചെയ്യുന്നു. എന്നിലെ പ്രതിഭാശാലിയെ പ്രകാശിപ്പിക്കുന്നതിന് എന്നെ അനുഗ്രഹിക്കേണമേ.
ആരേയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ
നമ്രശീർഷരായി നിൽപ്പു നിൻ മുന്നിൽ
കമ്രനക്ഷത്രകന്യകൾ (ആരേയും )
ആരേയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ
കിന്നരമണി തംബുരുമീട്ടി
നിന്നെ വാഴ്ത്തുന്നു വാനവും (കിന്നരമണി)
മണ്ണിലെ കിളിപ്പൈതലും
മുളംതണ്ടിൽ മൂളുന്ന തെന്നലും
ഇന്നിതാ നിൻ പ്രകീർത്തനം
ഈ പ്രപഞ്ച ഹൃദയവീണയിൽ
ആ... ആ... ആ...(ആരേയും )
ആരേയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ
നിന്റെ ശാലീനമൗനമാകുമീ
പൊന്മണിച്ചെപ്പിനുള്ളിലായി (പൊന്മണി)
പൂക്കളായി, ശലഭങ്ങളായി
ഇന്നിതാ നൃത്തലോലരായി
ഈ പ്രപഞ്ചനടനവേദിയിൽ
ആ... ആ... ആ...(ആരേയും )
ആരേയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ