ഉപയോക്താവ്:Meenakshi nandhini/മീനാക്ഷി പഞ്ചരത്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓം.......
ഉദ്യഥ് ഭാനു സഹസ്ര കോടി സദ്രുസം, കെയുര ഹരൊജ്ജ്വലം,
ബിംബൊഷ്ടിം സ്മിത ദന്തപംക്തി രുചിരം, പീതാംബരലംകൃതം,
വിഷ്ണു ബ്രഹ്മ സുരേന്ദ്ര സേവിത പതം, തത്വ സ്വരൂപം ശിവം,
മീനാക്ഷി പ്രണതോസ്മി സന്തതമഹം, കാരുണ്യ വാരാ നിതിം. (1)


മുക്തഹര ലസത് കിരീട രുചിരം, പൂർണേന്ദു വക്ത്ര പ്രഭം,
സിഞ്ചന്നുപര കിൻകിണി മനിദരം, പത്മപ്രഭാ ബാസുരം,
സർവ്വാഭീഷ്ട ബല പ്രധം ഗിരി സുതം വാണി, രാമ സേവിതം,
മീനാക്ഷി പ്രണതോസ്മി സന്തതമഹം, കാരുണ്യ വാരാ നിതിം. (1)


ശ്രീ വിദ്യം ശിവ വാമ ഭാഗ നിലയം, ഹ്രീങ്കര മന്ത്രോജ്വലം,
ശ്രീ ചക്രാംഗിത ബിന്ദു മധ്യ വസതിം, ശ്രീമത് സഭ നായകീം,
ശ്രീമത് ഷണ്മുഖ വിഘ്നരാജ ജനനിം, ശ്രീമാൻ ജഗൻ മോഹിനിം,
മീനാക്ഷി പ്രണതോസ്മി സന്തതമഹം, കാരുണ്യ വാരാ നിതിം. (1)


ശ്രീമത് സുന്ദര നായകീം, ഭയ ഹരം, ജ്ഞാനപ്രദം നിർമ്മലം ,
ശ്യാമാഭം കലാസനാർച്ചിത പദം, നാരായണാശ്യാനുജം,
വീണാ വേണു മൃദംഗവാദ്യ രസികം നാന, വിധം അംബികം ,
മീനാക്ഷി പ്രണതോസ്മി സന്തതമഹം, കാരുണ്യ വാരാ നിതിം. (1)


നാന യോഗി മുനീന്ദ്ര ഹൃദ്സു വസതീം നാനാർത്ഥ, സിദ്ധിപ്രദം,
നാന പുഷ്പവിരംജിതംഗ്രി യുഗലം, നാരായണൻ അർച്ചിതം,
നാദ ബ്രഹ്മ മായിം പരത് പാര തരം നാനാർത്ഥ , തത്വത്മികം,
മീനാക്ഷി പ്രണതോസ്മി സന്തതമഹം, കാരുണ്യ വാരാ നിതിം. (1)


ഓം ഭുർഭുവസുവ
സവിതുർവരേണ്യം
ഭർഗ്ഗോ ദേവസ്യ ധീവഹി
ധിയോ യോന പ്രചോദയ

ശിവാഷ്ടകം[തിരുത്തുക]


പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം
ജഗന്നാഥനാഥം സദാനന്ദഭാജം
ഭവദ്ഭവ്യഭൂതേശ്വരം ഭൂതനാഥം
ശിവം ശങ്കരം ശംഭുമീശാനമീഡേ

ഗളേരുണ്ഡമാലം തനൗ സർപ്പജാലം
മഹാകാലകാലം ഗണേശാദിപാലം
ജടാചൂടഗംഗോത്തരംഗൈർവിശിഷ്യം
ശിവം ശങ്കരം ശംഭുമീശാനമീഡേ

മുദാമാകരം മണ്ഡനം മണ്ഡയന്തം
മഹാമണ്ഡലം ഭസ്മഭൂഷാധരം തം
അനാദിംയപാരം മഹാമോഹമാനം
ശിവം ശങ്കരം ശംഭുമീശാനമീഡേ

വടാധോനിവാസം മഹാട്ടാട്ടഹാസം
മഹാപാപനാശം സദാ സുപ്രകാശം
ഗിരീശം ഗണേശം സുരേശം മഹേശം
ശിവം ശങ്കരം ശംഭുമീശാനമീഡേ

ഗിരീന്ദ്രാത്മജാസംഗൃഹീതാർദ്ധദേഹം
ഗിരൗ സംസ്ഥിതം സർവ്വദാസന്നിഗേഹം
പരബ്രഹ്മ ബ്രഹ്മാദിഭിർവ്വന്ദ്യമാനം
ശിവം ശങ്കരം ശംഭുമീശാനമീഡേ

കപാലം ത്രിശൂലം കരാഭ്യാദധാനം
പദാംഭോജനമ്രായ കാമം ദധാനം
പലീവർഗയാനം സുരാണാം പ്രധാനം
ശിവം ശങ്കരം ശംഭുമീശാനമീഡേ

ശരച്ചന്ദ്രഗാത്രം ഗണാനന്ദപാത്രം
ത്രിനേത്രം പവിത്രം ധനേശസ്യ മിത്രം
അപർണ്ണാകളത്രം സദാ സച്ചരിത്രം
ശിവം ശങ്കരം ശംഭുമീശാനമീഡേ

ഹരം സർപ്പഹാരം ചിതാഭൂവിഹാരം
ഭവം വേദസാരം സദാ നിർവ്വികാരം
ശ്മശാനേ വസന്തം മനോജം ദഹന്തം
ശിവം ശങ്കരം ശംഭുമീശാനമീഡേ

സ്വയം യഃ പ്രഭാതേ നടഃ ശൂലപാണേഃ
പഠേത് സ്തോത്ര രത്നം വിഹാപ്രാപ്യരത്നം
സു പുത്രം സുധാന്യം സുമിത്രം കളത്രം
വിചിത്രൈ സമാരാധ്യ മോക്ഷം പ്രയാതി

ഗംഗാതരംഗ രമണീയ ജടാകലാപം[തിരുത്തുക]

ഗംഗാതരംഗ രമണീയ ജടാകലാപം
ഗൗരീനിരന്തര വിഭൂഷിത വാമഭാഗം
നാരായണപ്രിയമനംഗമദാപഹാരം
വാരണാസീപുരപതിം ഭജ വിശ്വനാഥം
വാചാമഗോചര മനേക ഗുണസ്വരൂപം
വാഗീശവിഷ്ണു സുരസേവിത പാദപീഠം
വാമേനവിഗ്രഹ വരേണ കളത്രവന്തം
വാരണാസീപുരപതിം ഭജ വിശ്വനാഥം
ഭൂതാധിപം ഭുജഗഭൂഷണഭൂഷിതാംഗം
വ്യാഘ്രാജിനാംബരധാരംജടിലം ത്രിനേത്രം
പാശങ്കുശാഭയവരപ്രദ ശൂലപാണിം
വാരണാസിപുരപതിം ഭജ സുപ്രഭാതം.
ശീതാംശുശോഭിതകിരീട വിരാജമാനം
ഫാലേക്ഷണാനലവിശോഷണ പഞ്ചബാണം
നാഗാധിപാരചിത ഭാസുരകർണ്ണപൂരം
വാരണസീപുരപതീം ഭജവിശ്വനാഥം .
പഞ്ചാനനം ദൂരിത മത്ത മതംഗ ജാനാം
നാഗാന്തകം ദനുജപുംഗവപന്നഗാനാം
ദാവാനലയം മരണശോക ജരാടവീനാം
വാരണാസീപുരപതിം ഭജ വിശ്വനാഥം
തേജോമയം സഗുണ നിർഗുണ മദ്വിതീയ
മാനന്ദ കുന്ദമ പരാജിതമപ്രമേയം
നാദാത്മകം സകള നിഷ്കള മാത്മരൂപം
വാരണാസീപുരപതിം ഭജ വിശ്വനാഥം
ആശാം വിഹായ പരിഹൃത്യ പരസ്യനിന്ദാം
പാപേ രതിം ച സുനിവാര്യ മന: സമാധൗ
ആദായ ഹൃദ്കമല മദ്ധ്യ ഗതം പരേശം
വാരണാസീപുരപതിം ഭജ വിശ്വനാഥം
രാഗാദി ദോഷ രഹിതം സ്വജനാനുരാഗ
വൈരാഗ്യ ശാന്തിനിലയം ഗിരിജാസഹായം
മാധുര്യ ധൈര്യ സുഭഗം ഗരളാഭിരാമം
വാരണാസീപുരപതിം ഭജ വിശ്വനാഥം

ഗംഗാതീർത്ഥം[തിരുത്തുക]

ഭസ്മമിട്ടൊരു മനമുണർത്തും വേദസംഗീതം
ജ്ഞാനമുദ്രയേന്തും മൂർത്തി നല്കും തത്ത്വമഹാത്മ്യം
മോഹജടിലം തമസ്സാകെ മാഞ്ഞുപോകുമ്പോൾ
ഉള്ളിൽ നമഃശിവായ സുകൃതമന്ത്രം ഉദയമാകേണം (ഭസ്മമിട്ടൊരു )

സൂര്യനും ചന്ദ്രനും ഇരുമിഴിയാകും
ഭൂതനാഥാ നിന്റെ പീഠമെന്നിൽ തീർത്ഥം തൂകി
അഴലുകൾ കൂവളമാക്കി അവശത നീർധാരയാക്കി
ഒരുജന്മം നടതള്ളാൻ അടിയനെത്തി (ഭസ്മമിട്ടൊരു )

ഭ്രാന്തനും മൂകനും സ്വയമുണർത്താൻ
നീയേ ഔഷധമായിമാറുന്ന ധ്യാനമൂർത്തി
അഹങ്കാരം അർഘ്യമാക്കാം അലങ്കാരം ഭിക്ഷയാക്കാം
പ്രപഞ്ചത്തിൻ ഗുരുവല്ലോ ദക്ഷിണമൂർത്തി (ഭസ്മമിട്ടൊരു )