ഉപയോക്താവ്:Mamichaelma

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മനക്കി‍‍‍‍ൽ കുടുംബചരിത്രം
മനക്കി‍‍‍‍ൽ കുടുംബചരിത്രം

പ്രധാന കുടുംബങ്ങൾ

  • പൈലോ : ചെറു തരക്കാരുടെ വംശം
  • തൊമ്മൻ : മാട്ടുമ്മക്കാരുടെ വംശം
  • അവര : തുണ്ടത്തി നമ്പ്രോത്തറ വംശം
  • വർക്കി : പള്ളിപ്പുറത്തു നിലത്തു വംശം

മനക്കി‍‍‍‍ൽ കുടുംബചരിത്രം

ചരിത്രം[തിരുത്തുക]

കൊച്ചിയിലെ സമർത്ഥനം ശക്തനുമായ ഭരണാധികാരിയായിരുന്നു ശക്തൻ തമ്പുരാൻ. രാമവർമ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. രാജ്യഭരണത്തിലുള്ള കാര്യക്ഷമത, ശത്രുക്കളെ അമർച്ച ചെയ്യാൻ കാട്ടിയ കാർക്കശത്വം മുതലായവകൊണ്ട് അദ്ദേഹം ശക്തൻ തമ്പുരാൻ എന്ന പേരിൽ പ്രസിദ്ധനായി. 1790 മുതൽ 1805 വരെയായിരുന്ന അദ്ദേഹത്തിന്റെ ഭരണ കാലത്താണ് കൊച്ചിരാജ്യം പുരോഗതിയുടെ പാതയിലേക്ക് നീങ്ങിയത്. ഈ കാലത്ത് കൊച്ചിയിലെ പ്രധാന മന്ത്രി പാലിയത്തച്ചൻ ആയിരുന്നു. ഗൗഡസാരസ്വതൻമാർ, ലത്തീൻ ക്രിസ്ത്യാനികൾ എന്നിവരോട് വിവേചനപരവും കർക്കശവുമായ രീതിയിലാണ് ശക്തൻ തമ്പുരാൻ പെരുമാറിയിരുന്നതെന്ന് ചരിത്രകാരന്മാർ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ പെരുമാനൂർ ദേശത്ത് വസിച്ചിരുന്ന മനക്കിൽ കുടുംബത്തിന്റെ ആദ്യ കാരണവന്മാരായ രണ്ട് മൂന്ന് മുത്തപ്പന്മാർ ഹൃദയ വേദനയോടെ പെരുമാനൂരിൽ നിന്നും യാത്ര തിരിച്ചു. ജനിച്ച മണ്ണിനോട് എന്നന്നേക്കുമായി യാത്ര പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെട്ട പാലിയത്തച്ചൻ കൊച്ചിയിൽ നിന്ന് ചേന്ദമംഗലത്തേക്ക് പോന്നത് അദ്ദേഹത്തിന്റെ അർത്ഥസൈന്യയോദ്ധാക്കളായ കാരണവന്മാർക്ക് നാടുവിട്ടു പോരാൻ പ്രേരകമായിരിക്കാൻ സാദ്ധ്യതയുണ്ട്.

പ്രധാന വംശങ്ങൾ[തിരുത്തുക]

പെരുമാനൂരിൽ നിന്നും യാത്ര തിരിച്ചവരി‍ൽ ഒരു മുത്തപ്പൻ വാടയിൽ ഇറങ്ങി. ആ മുത്തപ്പന്റെ സന്തതിപരമ്പരകളാണ് വാടയിലുള്ള മനക്കിക്കാർ. രണ്ടാമത്തെ മുത്തപ്പൻ മാല്യങ്കരയിൽ ഇറങ്ങി. ആ മുത്തപ്പന്റെ മകൻ പൈലി ഗോതുരുത്തിയിലെ അന്നത്തെ പ്രമുഖ വീട്ടുകാർ ആയിരുന്നു തട്ടകത്തെ വീട്ടിൽ അന്നത്തെ വിവാഹം കഴിച്ചു. ഭാര്യയ്ക്ക് അവകാശമായി കിട്ടിയ അടിമേൽപറമ്പിൽ പുര പണിത് താമസം ആരംഭിച്ചു. അങ്ങിനെ മനക്കിൽ കുടുംബം അടിമേൽപറമ്പിൽ ഉദയം ചെയ്തു. പൈലിക്ക് 6 മക്കൾ ജനിച്ചു. അഞ്ച് ആണും ഒരു പെണ്ണും. താഴെ പറയുന്നവരാണവർ.

  1. പൈലോ : ചെറു തരക്കാരുടെ വംശം
  2. തൊമ്മൻ : മാട്ടുമ്മക്കാരുടെ വംശം
  3. അവര : തുണ്ടത്തി നമ്പ്രോത്തറ വംശം
  4. വർക്കി : പള്ളിപ്പുറത്തു നിലത്തു വംശം
  5. അയ്പു : പൊന്നഞ്ചേരി അമ്മായി
  6. അന്ന : പറവൂർ ചെറിയാലത്തേയ്ക്ക് വിവാഹം കഴിച്ചു.


മനക്കി‍‍‍‍ൽ കുടുംബചരിത്രം
കൊച്ചി പെരുമാനൂർ ദേശത്തു നിന്നും യാത്ര തിരിച്ച്, മാല്യങ്കരയിൽ ഇറങ്ങിയ മനക്കിൽ കുടുംബത്തിലെ ഒരു മുത്തപ്പന്റെ മകൻ പൈലി ഗോതുരുത്ത് തട്ടകത്തെ വീട്ടിൽ അന്നയെ വിവാഹം കഴിച്ച് ഭാര്യയ്ക്ക് അവകാശമായി കിട്ടിയ അടിമേൽപ്പറമ്പിൽ താമസം തുടങ്ങി. അദ്ദേഹത്തിന്റെ 6 മക്കളിൽ മൂന്നാമത്തെ മകനായ അവര യിൽ നിന്ന് തുണ്ടത്തി നമ്പ്രോത്തറ വംശം ആരംഭിക്കുന്നു.

കുടുബ ചരിത്രം[തിരുത്തുക]

അവരയ്ക്ക് 3 മക്കൾ

  1. ലോനൻ
  2. ചീക്കു
  3. പാപ്പു

ചീക്കു : അവര - തുണ്ടത്തി നമ്പ്രോത്തറ വംശം[തിരുത്തുക]

മനക്കി‍‍‍‍ൽ കുടുംബചരിത്രം -- അവര : തുണ്ടത്തി നമ്പ്രോത്തറ വംശം

കൊച്ചി പെരുമാനൂർ ദേശത്തു നിന്നും യാത്ര തിരിച്ച്, മാല്യങ്കരയിൽ ഇറങ്ങിയ മനക്കിൽ കുടുംബത്തിലെ ഒരു മുത്തപ്പന്റെ മകൻ പൈലി ഗോതുരുത്ത് തട്ടകത്തെ വീട്ടിൽ അന്നയെ വിവാഹം കഴിച്ച് ഭാര്യയ്ക്ക് അവകാശമായി കിട്ടിയ അടിമേൽപ്പറമ്പിൽ താമസം തുടങ്ങി. അദ്ദേഹത്തിന്റെ 6 മക്കളിൽ മൂന്നാമത്തെ മകനായ അവരയിൽ നിന്ന് തുണ്ടത്തി നമ്പ്രോത്തറ വംശം ആരംഭിക്കുന്നു. അവരയുടെ 3 മക്കളിൽ രണ്ടാമനാണ് ചീക്കു.

കുടുബ ചരിത്രം[തിരുത്തുക]

ചീക്കുവിന് 4 മക്കൾ

  1. അവരാച്ചൻ
  2. പത്രോസ് (നീറിക്കോട്)
  3. ഔസേപ്പച്ചൻ (കോട്ടപ്പുറം)
  4. അന്നമ്മ

ഔസേപ്പച്ചൻ (കോട്ടപ്പുറം) : ചീക്കു - അവര - തുണ്ടത്തി നമ്പ്രോത്തറ വംശം[തിരുത്തുക]

മനക്കി‍‍‍‍ൽ കുടുംബചരിത്രം -- അവര : തുണ്ടത്തി നമ്പ്രോത്തറ വംശം -- ചീക്കു

കൊച്ചി പെരുമാനൂർ ദേശത്തു നിന്നും യാത്ര തിരിച്ച്, മാല്യങ്കരയിൽ ഇറങ്ങിയ മനക്കിൽ കുടുംബത്തിലെ ഒരു മുത്തപ്പന്റെ മകൻ പൈലി ഗോതുരുത്ത് തട്ടകത്തെ വീട്ടിൽ അന്നയെ വിവാഹം കഴിച്ച് ഭാര്യയ്ക്ക് അവകാശമായി കിട്ടിയ അടിമേൽപ്പറമ്പിൽ താമസം തുടങ്ങി. അദ്ദേഹത്തിന്റെ 6 മക്കളിൽ മൂന്നാമത്തെ മകനായ അവരയിൽ നിന്ന് തുണ്ടത്തി നമ്പ്രോത്തറ വംശം ആരംഭിക്കുന്നു. അവരയുടെ 3 മക്കളിൽ രണ്ടാമനാണ് ചീക്കു. ചീക്കുവിന്റെ 4 മക്കളിൽ മൂന്നാമനായ ഔസേപ്പച്ചൻ കോട്ടപ്പുറത്ത് താമസിച്ചു.

കുടുബ ചരിത്രം[തിരുത്തുക]

ഔസേപ്പച്ചൻ കോട്ടപ്പുറത്ത് വാടക്കപുറത്ത് റപ്പേൽ മറിയത്തെ ആദ്യ വിവാഹം ചെയ്ത് കോട്ടപ്പുറത്ത് താമസമാക്കി . അതിൽ മക്കൾ മൂന്ന്.

ആദ്യ ഭാര്യയുടെ മരണശേഷം ഔസേപ്പച്ചൻ കോട്ടപ്പുറത്ത് കല്ലറക്കൽ പാപ്പു മകൾ മറിയത്തെ വിവാഹം ചെയ്തു അതിൽ രണ്ട് മക്കൾ.

  • ദേവസി
  • മൈക്കിൾ

പൈലി : ഔസേപ്പച്ചൻ - ചീക്കു - അവര - തുണ്ടത്തി നമ്പ്രോത്തറ വംശം[തിരുത്തുക]

മനക്കി‍‍‍‍ൽ കുടുംബചരിത്രം -- അവര : തുണ്ടത്തി നമ്പ്രോത്തറ വംശം -- ചീക്കു -- ഔസേപ്പച്ചൻ (കോട്ടപ്പുറം)

കൊച്ചി പെരുമാനൂർ ദേശത്തു നിന്നും യാത്ര തിരിച്ച്, മാല്യങ്കരയിൽ ഇറങ്ങിയ മനക്കിൽ കുടുംബത്തിലെ ഒരു മുത്തപ്പന്റെ മകൻ പൈലി ഗോതുരുത്ത് തട്ടകത്തെ വീട്ടിൽ അന്നയെ വിവാഹം കഴിച്ച് ഭാര്യയ്ക്ക് അവകാശമായി കിട്ടിയ അടിമേൽപ്പറമ്പിൽ താമസം തുടങ്ങി. അദ്ദേഹത്തിന്റെ 6 മക്കളിൽ മൂന്നാമത്തെ മകനായ അവരയിൽ നിന്ന് തുണ്ടത്തി നമ്പ്രോത്തറ വംശം ആരംഭിക്കുന്നു. അവരയുടെ 3 മക്കളിൽ രണ്ടാമനാണ് ചീക്കു. ചീക്കുവിന്റെ 4 മക്കളിൽ മൂന്നാമനായ ഔസേപ്പച്ചൻ കോട്ടപ്പുറത്ത് താമസിച്ചു. വാടക്കപുറത്ത് റപ്പേൽ മറിയത്തെ ആദ്യ വിവാഹം ചെയ്ത ഔസേപ്പച്ചന്റെ രണ്ടാമത്തെ മകനാണ് പൈലി.

കുടുബ ചരിത്രം[തിരുത്തുക]

പൈലി അന്നയെ വിവാഹം ചെയ്ത് കോട്ടപ്പുറം കോട്ടയിൽ താമസമാക്കി . അതിൽ മക്കൾ നാല്.

  1. ജോസഫ്
  2. ആഞ്ചലോസ്
  3. മേരി
  4. ഷൈലാമ്മ
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Mamichaelma&oldid=3704531" എന്ന താളിൽനിന്ന് ശേഖരിച്ചത്