ഉപയോക്താവ്:Irshadpp/ഒറ്റപ്പാലം ശിവരാമൻ
ദൃശ്യരൂപം
ഒറ്റപ്പാലം പ്രദേശത്ത് ഉപ്പ് എന്ന വാക്ക് ഉപയോഗിച്ചതിന്റെ പേരിൽ മേൽ ജാതിക്കാർ മർദ്ദിക്കുകയും അതേതുടർന്ന് മരണമടയുകയും ചെയ്ത കൗമാരക്കാരനാണ് ശിവരാമൻ. താഴ്ന്ന ജാതിക്കാർക്ക് ഉപ്പ് എന്നതിന് പകരം പുളിച്ചാത്തൻ എന്ന് പറയാനേ അന്ന് അവകാശമുണ്ടായിരുന്നുള്ളൂ[1]. ഈഴവ സമുദായക്കാരനായിരുന്നു ശിവരാമൻ[2].
- ↑ Dr. Babasheb Ambedkar (2003). Ambedkar, Vol. 05 (in English). p. 55.
{{cite book}}
: CS1 maint: unrecognized language (link) - ↑ Dr. Babasheb Ambedkar (2003). Ambedkar, Vol. 05 (in English). p. 54.
{{cite book}}
: CS1 maint: unrecognized language (link)